വണ്ണം കൂട്ടാൻ ചില മാർഗ്ഗങ്ങൾ. സമീകൃതമായ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെയും വിശപ്പിനെയും ഉണർത്തും. ധാന്യങ്ങളും പ്രോട്ടീനും അടങ്ങിയത് ആവണം ഭക്ഷണം. കൂടെ എതെങ്കിലും ഒരു നാട്ടു പഴവും കഴിക്കാം. എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും മിൽക്ക് ഷേക്കും വാരി വലിച്ചു കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും വഴിത്താരകളും വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒപ്പം.
വല്ലപ്പോഴും ഇത്തരം കൊതിയൂറുന്ന രുചികളും നിങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗം ആക്കിയാൽ മതി. ഒരു സുപ്രഭാതത്തിൽ ഭക്ഷണത്തിന് അളവു കൂട്ടാൻ ശ്രമിച്ചാൽ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാൻ പറ്റാതെ വരാം. ദിവസം മൂന്നു നേരം വലിയ അളവിൽ കഴിക്കുന്നതിലും നല്ലത് ചെറിയ അളവിൽ നാല് അഞ്ചു നേരമായി കഴിക്കുന്നതാണ്. ഓരോ ഭക്ഷണം ഭക്ഷണം നേരത്തെ ഇടയിലും രണ്ടര മുതൽ മൂന്നു മണിക്കൂർ ഇടവേളയെ പാടുള്ളൂ.
https://youtu.be/uvAzm19PD6M
ഒരിക്കലും അഞ്ചു മണിക്കൂറിൽ കൂടുതൽ ഇടവേള വരരുത്. ദിവസവും ഒരേ തരം ഭക്ഷണം കഴിക്കുന്നത് വിരസത ഉണ്ടാക്കും. പതിയെ കഴിക്കുന്നതിനെ അളവ് കുറയും. ഇടയ്ക്കൊക്കെ പുതിയ വിഭവങ്ങൾ പരീക്ഷിക്കണം. ആദ്യം പ്രോട്ടീനിൽ നിന്നും തുടങ്ങാം ചീസ് അണ്ടിപ്പരിപ്പുകൾ ബീഫ് ബീഫ് യോഗർട്ട് ബീൻസ് മുട്ട എന്നിവയിൽ ഏതെങ്കിലും ഒക്കെ മാറിമാറി പരീക്ഷിക്കാം.
പാചകം ചെയ്ത ഭക്ഷണം ദിവസം നാലഞ്ചു പ്രാവശ്യമായി കഴിക്കൽ ജോലിക്കാർക്കും മറ്റും പ്രായോഗികമാവില്ല. അവർക്ക് പഴങ്ങൾ അണ്ടിപ്പരിപ്പുകൾ കുക്കീസ് ഉണക്ക പഴങ്ങൾ എന്നിങ്ങനെ അസൗകര്യം ഇല്ലാതെ കൊണ്ടുനടക്കാവുന്ന സ്നാക്സുകൾ ഉപയോഗിക്കുക. തടി കൂട്ടുവാനായി നമ്മൾ ചെയ്യേണ്ട കുറച്ചു വഴികൾ ആണ് ഇവിടെ പറഞ്ഞിരിക്കുന്നത് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.