വിവാഹത്തിനുശേഷം ഭർത്താവിൽ നിന്ന് അവഗണനയും പരിഹാസവും എന്നാൽ പിന്നീട് ഈ പെൺകുട്ടി ജീവിതത്തെ നേരിട്ടത് ഇങ്ങനെ..

ഇന്നത്തെ കാലത്ത് വഞ്ചന എന്നത് ഒരു കാര്യമല്ലാതെ ആയിരിക്കുമെന്ന് ഇന്നത്തെ ലോകത്തിൽ മറ്റുള്ളവരെ വഞ്ചിക്കുന്നവരുടെയും ദ്രോഹിക്കുന്നവരുടെയും കണക്കെടുക്കുമ്പോൾ വളരെയധികം തന്നെ കാണാൻ സാധിക്കും പലപ്പോഴും നമ്മുടെ ജീവിതത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കടന്നു വന്നിട്ടുണ്ടായിരിക്കാം. പലരും ജീവിതത്തെ വളരെയധികം തള്ളിനീക്കുന്നവരും ആയിരിക്കും.ജീവിതത്തെ തന്നെ വെറുപ്പിക്കുന്ന രീതിയിലുള്ള പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടന്നു എന്നിരിക്കാം.

   

അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി ഞാനാകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ മേടിക്കാൻ തുടങ്ങി.

മടിയിൽ കിടന്ന് പാല് കുടിച്ചുറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നതുപോലും. ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു എടാ നീ എവിടെയാ എന്റെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാൻ.

വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെത്തന്നെയുണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply