ഈ വർഷത്തെ മികച്ച കായികയ്ക്കുള്ള അവാർഡ് വാങ്ങിയ ഗായികയാണ് മഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് നഞ്ചിയമ്മ പാടിയത്. അവാർഡ് ലഭിച്ചതിനുശേഷം അമ്മയ്ക്ക് അവാർഡ് അർഹതയില്ലെന്നുള്ളത് നെഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തത് സംഗീതം പഠിച്ചവരോട് ചെയ്യുന്ന അപമാനം ആണെന്നൊക്കെ വിമർശനങ്ങൾ പൊങ്ങി വന്നിരുന്നു. ആ വിമർശനം നടത്തിയവരെ മലയാളികൾ തന്നെ കളിയാക്കി വിടുകയും ചെയ്തു. നെഞ്ചിയമ്മയ്ക്ക് ഈ അവാർഡ് അർഹതപ്പെട്ടതാണെന്ന് തന്നെയാണ്.
എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള അഭിപ്രായം. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചമ്മയെ അവാർഡ് സമർപ്പിക്കുകയാണ്. തദ്ദേശ ജനതയുടെ അന്തർദേശീയ ദിനാചരണ ഉദ്ഘാടനത്തിനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചത്. മുഖ്യമന്ത്രി നഞ്ചിയമ്മയ്ക്ക് കൈ കൊടുത്തു. മറുപടിയായി അമ്മയുടെ നിറഞ്ഞ ചിരിയാണ് സമ്മാനിച്ചത്. നിഷ്കളങ്കമായ ചിരിയിൽ എല്ലാവരും നിറഞ്ഞ മനസ്സോടെ കയ്യടിച്ചു.
നഞ്ചിയമ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. എന്റെ മനം നിറഞ്ഞ കണ്ണുനിറഞ്ഞ നമ്മുടെ മുഖ്യമന്ത്രി മക്കൾ എല്ലാവർക്കും നന്ദി. മക്കൾ എനിക്ക് തന്ന അവാർഡ് ആണ് ഞാൻ കഷ്ടപ്പെട്ട് മേടിച്ചതല്ല. എന്റെ പാട്ട് ഇനിയും ഞാൻ നിങ്ങൾക്ക് തരാം ഇനിയും മക്കൾ ഉള്ളിൽ ഉണ്ട്. അവരെ സർക്കാർ പുറത്തുകൊണ്ടുവരണം എന്റെ പാട്ട് പുടിച്ചാൽ എടുത്താൽ മതിയെന്നാണ് സച്ചിൻ സാറിനോട് പറഞ്ഞത്.
എനിക്ക് കുറെ പറയാനും പാടാനും ഉണ്ട് എന്റെ ശബ്ദം പോയി കുറെ പരിപാടികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാരും മഞ്ഞിക്കണം. മികച്ച സംവിധായകനുള്ള അവാർഡ് സച്ചിയാണ് സ്വന്തമാക്കിയത് നഞ്ചിയമ്മയെ കണ്ടുപിടിച്ചതും സച്ചി തന്നെയാണ്. സച്ചി സാറാണ് തന്റെ ദൈവം നെഞ്ചിയമ്മ എപ്പോഴും പറയാറുണ്ട്. അയ്യപ്പനും കോശി എന്ന സിനിമ ഹിറ്റ് ആയതിനുശേഷം മാസങ്ങളും വർഷങ്ങളും ആയപ്പോൾ ആയിരുന്നു സച്ചിയുടെ മരണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..