തേനിന്റെ ഔഷധഗുണങ്ങൾ..

ഔഷധമായ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്തമായ ഒന്നാണ് തേൻ എന്ന് പറയുന്നത് തേൻ കഴിക്കുന്നത് ഒത്തിരി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നതിനെ വളരെയധികം സഹായിക്കുന്നതാണ് പല അസുഖങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്നതും ആയിരിക്കും പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തിയിരുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഉത്തമമായതു കൊണ്ടാണ്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ.

ഒരു ഭക്ഷണമായ തേൻ നല്ലൊരു ഔഷധം കൂടിയാണ് വിവിധതരം ഔഷധഗുണമുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ തേൻ സംഭവിക്കുന്നത് കൊണ്ടാണ് തേനിന് വിവിധതരം ഔഷധഗുണങ്ങൾ കണ്ടുവരുന്നത്. തേൻ ഉപയോഗിക്കേണ്ടത് അത് പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന രീതിയിൽ തന്നെയാണ് തേൻ ചൂടാക്കിയാൽ അതിലെ തരികൾ ഉണങ്ങി പോവുകയും ഗുണം കുറയുകയും ചെയ്യും വിറ്റാമിൻ ബി സി കെ എന്നിവ തേനിൽ ധാരാളം ഉള്ളതിനാൽ ഇത് പ്രതിരോധശക്തി.

വർദ്ധിപ്പിക്കും. ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ വളരെ വേഗത്തിൽ ഉണക്കുവാനുള്ള അപാരമായ കഴിവ് തേനുണ്ട് നീര് വലിച്ചെടുക്കാൻ പലതരത്തിലുള്ള എൻസൈമുകൾ തേനിലുണ്ട്. സോഡിയം കാൽസ്യം പൊട്ടാസ്യം ചെമ്പ് ഫോസ്ഫറസ് ഗന്ധകം ഇരുമ്പ് മാഗ്നീസ് അയഡിൻ എന്നിവയും തേനിൽ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികൾ കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേൻ നെല്ലിക്കാ നീരിൽ അൺ തേൻ ഒഴിച്ച്.

ഒരു നുള്ള് മഞ്ഞപ്പൊടിയും ചേർത്ത് അതിരാവിലെ കഴിച്ചാൽ പ്രമേഹ രോഗികൾക്ക് ടോണിക്കിന്റെ ഫലം ചെയ്യും. പൊള്ളലേറ്റാൽ തേൻ താരകോരിയൽ 15 മിനിറ്റ് മാറിക്കിട്ടും. മലശോധനയ്ക്ക് രണ്ട് ടീസ്പൂൺ തേൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒഴിച്ച് രാവിലെ എഴുന്നേറ്റാൽ ഉടൻ കുടിച്ചാൽ മതി വയറ്റിലെ അസ്വസ്ഥതയ്ക്കും കൃമി ശല്യത്തിനും കാലത്തും വൈകിട്ടും തേൻ കഴിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *