ഈ അച്ഛന്റെയും മക്കളുടെയും ജീവിതം എല്ലാവർക്കും ഒരു മാതൃക ആകട്ടെ…

ലോകത്തിലെ ഏറ്റവും വലിയ ധനികനാണെന്ന് ചോദിച്ചാൽ അദ്ദേഹം ആലോചിക്കുക പോലും ചെയ്യില്ല കാരണം താൻ തന്നെയാണ് എന്ന് അദ്ദേഹം ഉത്തരം നൽകും. കാരണം സമ്പത്ത് കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണെന്ന് മാത്രം. ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല ഞാൻ കാരണം അവർ ആരുടെയും മുന്നിൽ നാണക്കേട് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇതൊരു പിതാവിന്റെ വാക്കുകൾ ആണ് തന്റെ.

പെൺമക്കൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പിതാവിന്റെ വാക്കുകൾ. താൻ ചെയ്യുന്ന ജോലി എന്താണെന്ന് മക്കൾ അറിഞ്ഞാൽ അതവരെ ഏറെ വേദനിപ്പിക്കുമെന്ന് ആ പിതാവ് ചിന്തിച്ചു ജോലിചെയ്ത് ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കൾക്ക് വിദ്യാഭ്യാസം നൽകി. സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ ഫോട്ടോ ചാനലും ജി എം പി ആകാനാണ് ഇംപീരിയൻസ് എന്ന പിതാവിന്റെ.

കഥ ഫേസ്ബുക്കിൽ പങ്കുവെച്ചത് അദ്ദേഹത്തിന്റെ ജീവിതകഥ ഇങ്ങനെയാണ് അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളാണ് ഉള്ളത് വളരെയധികം പഠിക്കുന്ന മക്കളാണ് അവർ. അതുകൊണ്ടുതന്നെ അവരെ നല്ല രീതിയിൽപഠിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു അതുകൊണ്ടുതന്നെ അദ്ദേഹം ദിവസത്തിന് ജോലി ചെയ്യുകയാണ് എന്നാണ് അച്ഛൻ മക്കളോട് ആയി പറഞ്ഞത്.

എന്നാൽ അച്ഛനെ നാളുകൾ തോറും ശവചാലയങ്ങൾ വൃത്തിയാക്കുന്ന ജോലിയാണ് ഉള്ളത് എന്ന് ഒരിക്കലും അദ്ദേഹം മക്കളെ അറിയിച്ചില്ല.ഇത് ചിലപ്പോൾ മക്കളുടെ മനസ്സിൽ മാനക്കേടും അതുപോലെ തന്നെ അവർക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒന്ന് തന്നെയായിരിക്കും എന്ന് അദ്ദേഹം ചിന്തിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.