അച്ഛാ ദാ അവൻ കുഞ്ഞു കൈ നീട്ടി വീണ്ടും കെഞ്ചി നന്ദു നിന്നോട് ഞാൻ ചോദിച്ചത് 10 രൂപ എന്തിനാണെന്ന് ഞാൻ ഷർട്ട് തുടക്കത്തിൽ ഇടുന്നതിനിടയിൽ ഞാൻ ചോദിച്ചു. അതൊരു കാര്യത്തിൽ ആണെന്ന് അവൻ നിന്ന് വിക്കി, കുട്ടികൾ കാശുകൊണ്ട് കളിക്കരുത് മനസ്സിലായോ അവൻ നീട്ടിപ്പിടിച്ച കൈ തട്ടി താഴ്ത്തി കൊണ്ട് ഞാൻ പറഞ്ഞു. സത്യത്തിൽ അവനെ പത്തുരൂപ കൊടുക്കണം എന്നുണ്ടായിരുന്നു. കാരണം അവൻ ഇക്കാലത്തിനടുത്ത് ഒരു രൂപക്ക് പോലും ചോദിച്ചിട്ടില്ല.
പക്ഷേ ഇന്നത് കൊടുത്താൽ എന്റെ ബജറ്റ് താളം തെറ്റും കൂട്ടുകാർ വൈകീറ്റത്തെ കലാപരിപാടിക്ക് കാത്തിരിപ്പുണ്ട്. കൈവശം കൂട്ടി നോക്കിയപ്പോൾ ഒരു ഷെയർ ഉള്ള കാശ് കൃത്യം. പിന്നെ എന്ത് ചെയ്യും അവൻ വീണ്ടും കൈ നീട്ടി മുമ്പിൽ നിൽക്കുന്ന ആ കുഞ്ഞിക്കണ്ണിൽ അച്ഛൻ കൈവിടില്ല എന്ന പ്രതീക്ഷ തിരിച്ചറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം പൊടിഞ്ഞുവരുന്നു.
https://www.youtube.com/watch?v=Y3PI7qEoZK4
പോയി അച്ഛന് ക്ലാസ്സ് വെള്ളം എടുത്തു വന്ന സത്യത്തിൽ ഞാൻ അവനെ ഒഴിവാക്കുകയായിരുന്നു അവൻ ഉത്സാഹത്തോടെ അടുക്കളയിലേക്ക് ഓടി ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി അവൻ ഗ്ലാസിൽ വെള്ളവുമായി എന്നെ നോക്കി നിൽക്കുന്നു അവന്റെ കണ്ണിൽ കൈയിലെ ഗ്ലാസ് വെള്ളം കണ്ണീർ കണ്ടിട്ടും തിരിച്ച് ചെല്ലാൻ മനസ്സിന്റെ വെള്ളത്തിന്റെ ദാഹം അനുവദിച്ചില്ല.
അവൻ തിരിച്ചു വിളിക്കുമെന്ന് കരുതി വേഗത്തിൽ നടന്നോ പക്ഷേ അവൻ വിളിച്ചതേയില്ല കുറച്ചു ദൂരം നടന്നു ഒന്ന് തിരിഞ്ഞുനോക്കി അപ്പോഴും അവൻ കയ്യിൽ വെള്ളവുമായി നിൽക്കുകയായിരുന്നു അവന്റെ ആ നിറഞ്ഞ കണ്ണുകളുമായുള്ള നിൽപ്പ് വല്ലാതെ ഉള്ളിൽ കിടന്നു അതുകൊണ്ട് തന്നെയാണ് കൂട്ടുകാരുടെ കൂടെ അടിക്കാതെ തന്റെ പങ്കുമായി വേഗം വീട്ടിലേക്ക് മടങ്ങിയത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.