എന്തൊരു ഒരു ശവമാടീ നീ മടുപ്പ് മാത്രമുള്ള അർദ്ധനയി കിടക്കുന്ന അവളോട് അവജ്ഞയോടെ അത് പറഞ്ഞപ്പോൾ നിറഞ്ഞു തുടങ്ങിയിരുന്നു മിഴികൾ. ഓർമ്മകളിൽ നിന്ന് തിരിച്ചുവന്നു അംബിക ആറു വർഷങ്ങൾക്കു മുമ്പ് തന്നെ ഭർത്താവ് തന്നോട് പറഞ്ഞ വാക്കുകളാണ് ഇതെല്ലാം അന്ന് അയാളുടെ മുന്നിൽ നിസ്സഹയായി കണ്ണീരോടെ നിന്നിട്ടുണ്ട് എന്നിട്ടും തന്നെയും പറക്കും പറ്റാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ചു അയാൾ പോയി ഇന്ന് മുന്നിൽ വന്നു കേഴുകയാണ്.
ഒരു ആശ്രയത്തിനായി തന്റെ അസ്വസ്ഥമായ മനസ്സോടുകൂടി അവൾ കിടക്കയിലേക്ക് വീണു. രാജേന്ദ്രൻ അതായിരുന്നു അയാളുടെ പേര് അംബികയുടെ അച്ഛന്റെ കോറിക്കടുത്താണ് ചായക്കടയാണ് അംബികയും അവിടെ അച്ഛനെ സഹായിക്കാൻ പോകാറുണ്ട് അവിടെനിന്നാണ് ലോറി ഡ്രൈവർമാർ എല്ലാം ചായ കുടിക്കാറുള്ളത് രാജേന്ദ്രനും അവിടെ വരുമായിരുന്നു അയാൾക്ക് സ്വന്തക്കാർ എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല.
https://youtu.be/GemSQzyjQ4g
നല്ല പെരുമാറ്റം വരുമ്പോൾ അച്ഛനായി എന്തെങ്കിലും കരുതിയിട്ടുണ്ടാവും വില കൂടിയ സിഗരറ്റ് ചിലപ്പോൾ അതൊരു കുപ്പിയാകും അതുകൊണ്ട് തന്നെ അച്ഛനെ രാജേന്ദ്രനെ വലിയ കാര്യമായിരുന്നു. മകൾ അംബികയെ പെണ്ണ് ചോദിച്ചപ്പോൾ സന്തോഷത്തോടെ കല്യാണം കഴിച്ചു കൊടുത്തതും അതുകൊണ്ടാണ്. കാണാൻ സുന്ദരിയായിരുന്ന അംബിക അത്യാവശ്യം തടിയൻ ആരോഗ്യം.
നിറവുമൊക്കെയുള്ള സുന്ദരി അതുകൊണ്ടുതന്നെ രാജേന്ദ്രനെ അവളെ വല്ലാതെ അങ്ങ് പിടിച്ചു. രാജേന്ദ്രനെ ആരുമില്ല പക്ഷേ ഹൈറേഞ്ചിൽ 3 സെന്റ് സ്ഥലവും ഒരു ചെറിയ കൂരയും അയാൾക്ക് സ്വന്തമായി ഉണ്ട്. അംബികയും കൊണ്ട് അയാൾ പോയത് അങ്ങോട്ടേക്കാണ്. തുടർന്ന് അംബികയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.