മുടി വളർച്ച ഇരട്ടിയാക്കുകയും മുടികൊഴിച്ചിലിന് അറുതി വരുത്തുകയും ചെയ്യും ..

മിക്കവാറും എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും നല്ല മുടി ലഭിക്കുക എന്നത് ഇതിനുവേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നവരും ഇന്ന് ഒട്ടും കുറവല്ല ഇന്ന് വിപണിയിലെ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടി നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ.

മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ നമുക്ക് സാധിക്കുന്നതായിരിക്കും മുടിയിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് മുടി ഇരട്ടിയായി വേഗത്തിൽ വളരുന്നതിന് കരിഞ്ചീരകം വളരെയധികം സഹായിക്കുന്നുണ്ട്. പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് കരിഞ്ചീരകം കരിഞ്ചീരകം ആരോഗ്യത്തിനും ചർമത്തിനും മുടി എല്ലാം വളരെയധികം അനുയോജ്യമായ ഒന്ന് തന്നെയാണ്.

മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തി മുടിയും നല്ല രീതിയിൽ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.മുടി മൂന്നു മടങ്ങ് വേഗത്തിൽ വളരാൻ ഒരു സ്പൂൺ ഈ വിത്ത് മതി. മുടി വളർച്ച വർദ്ധിപ്പിക്കാൻ കരിഞ്ചീരകം മാസ്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

കരിഞ്ചീരകം ഇംഗ്ലീഷിൽ ബ്ലാക്ക് സീഡ് എന്നു പറയും. നാലു ടീസ്പൂൺ അളവിൽ കരിഞ്ചീരകം മിക്സിയിൽ പൊടിച്ചെടുക്കുക അതിനുശേഷം ഒരു ബൗൾ എടുത്ത് അത് പേസ്റ്റ് രൂപത്തിൽ ആക്കുക.ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. വെളിച്ചെണ്ണ ചേർക്കുക.ഇത് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ഉപയോഗിക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.