അമ്മയ്ക്കും അനിയനും എന്റെ പുതിയ വീട് വെച്ചപ്പോൾ അസൂയ കൊണ്ട് സംഭവിച്ചത് എന്താണെന്നറിയാമോ?.

ഞാൻ രമ എന്റെ ഭർത്താവ് ഹരിയേട്ടൻ ആള് ഗൾഫിലാണ് ദുബായിൽ നമുക്ക് രണ്ടു വയസ്സുള്ള ആൺകുട്ടിയും ഉണ്ട് വീട്ടുകാർ തീരുമാനിച്ച വിവാഹം ആയിരുന്നു നമ്മുടേത്. വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം ഹരിയേട്ടൻ ഗൾഫിലേക്ക് തിരിച്ചുപോയി. മിക്ക ഗൾഫുകാരെയും പോലെ അവസാന നിമിഷമാണ് എല്ലാം ഒത്തു വന്നു കല്യാണം നടന്നത്. ഹരിയേട്ടൻ നല്ലവനാണ് എനിക്കതിൽ പൂർണ്ണ വിശ്വാസമുണ്ട് ദിവസവും മൂന്നുനേരമെങ്കിലും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും.

   

അത് കല്യാണം നടന്ന അന്ന് മുതൽ ഇന്ന് വരെ. കല്യാണം കഴിഞ്ഞ് ഒരു വർഷം ഭർത്താവ് വീട്ടിൽ തന്നെ അതുകൂടി എന്റെ വീട്ടിൽ മൂന്നോ നാലോ പ്രാവശ്യം പോയുള്ളൂ. ചേട്ടൻ എപ്പോഴും വിളിച്ചു ചോദിക്കും നിനക്ക് എന്തെങ്കിലും വേണോ എന്തെങ്കിലും കുറവുകളുണ്ടോ അവിടെ എന്താണെങ്കിലും പറയണം എന്നൊക്കെ. ഇല്ല ചേട്ടാ എല്ലാം ഇവിടെ ഒക്കെ ആണ് എന്നാണ് ഞാൻ മറുപടി പറയാറുള്ളൂ. സത്യം അതല്ലെങ്കിലും ഹരിയേട്ടൻ അയക്കുന്ന എന്ത് സാധനമായാലും രൂപയായാലും.

അത് അമ്മയെ ആദ്യം കാണിക്കണം മിക്കവാറും സാധനങ്ങൾ അമ്മ അതേ പറമ്പിൽ തന്നെ വീടെടുത്ത് നിൽക്കുന്ന അരികേട്ടന്റെ സഹോദരിക്ക് കൊടുക്കും. എന്നിട്ട് ഒരു സമാധാന വാക്കും നിനക്ക് നാളെയും കിട്ടുന്നില്ല മോളെ അവൾ അങ്ങനെയല്ലല്ലോ അവളുടെ ഭർത്താവ് നാട്ടിൽ ജോലി ഉള്ളവൻ അല്ലേ അമ്മയുടെ വർത്തമാനത്തിൽ കൂലിയും പോലെ തോന്നും അല്ലേ.

എന്നാൽ അങ്ങനെയല്ല ആള് വില്ലേജ് ഓഫീസറാണ് അത്യാവശ്യം കൈക്കൂലിയും വാങ്ങും എന്റെ ഹരിയേട്ടൻ ആ പൊരി വെയിലത്ത് സൈറ്റിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടി മാസമാസം ഉണ്ടാക്കും. എങ്കിലും ഹരിയേട്ടൻ കാശുകൊണ്ട് ഞാൻ അവിടെ ഒരു മാസത്തേക്ക് മേടിക്കുന്ന സാധനങ്ങൾ ഒരാഴ്ച കഴിഞ്ഞാൽ അത് ഇവിടെ കാണാറില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.