കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഊർജം പകരുന്നതിന് ഇത് അല്പം കുതിർത്തു കഴിച്ചാൽ മതി.

ഡ്രൈഫ്രൂട്ട്സ് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത്. ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. ഉണക്കമുന്തിരി ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. അയൺ പോലെയുള്ളവരുടെ നല്ലൊരു ഉറവിടം തന്നെയാണ് ഉണക്കമുന്തിരി. എന്നാൽ നമുക്ക് കേട്ടിട്ടുണ്ടാകും ഉണക്കമുന്തിരി കുതിർത്ത് കഴിക്കണമെന്ന്, ഇത് ഇതിന്റെ ആരോഗ്യഗുണങ്ങൾ വളരെയധികം ഇരട്ടിയാക്കും എന്നതാണ് കാര്യം. പോഷകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യുന്നതിന് നല്ലൊരു വഴി കൂടിയാണിത്.

ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതിലൂടെ ഇരട്ടി ഗുണമാണ് നമുക്ക് ലഭിക്കുന്നത്. ഇത് വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം വളരെ എളുപ്പത്തിൽ തന്നെ ലഭ്യമാകുന്നു. ക്ഷീണം മാറുന്നതിനുള്ള നല്ലൊരു വഴിയാണ് ഇത്. വെള്ളം മാത്രമല്ല നല്ല ശോധന ലഭിക്കുന്നതിനും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒരു മാർഗമാണ് ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു കഴിക്കുക എന്നത്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് തന്നെ അലിഞ്ഞു ചേരുന്നത് ഇങ്ങനെ കുതിർത്തു കഴിക്കുന്നത് സഹായിക്കുന്നു.

പ്രത്യേകിച്ച് കുട്ടികൾക്ക് നൽകുന്നത് വളരെയധികം നല്ലതാണ്. ഇത് കുതിർ കാതെ കഴിക്കുന്നത് ചിലരിലെങ്കിലും മലബന്ധം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഉണക്കമുന്തിരി കഴിയുന്നതായിരിക്കും വളരെയധികം ഉത്തമം. അസിഡിറ്റി കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗമാണ് ഉണക്കമുന്തിരി കുതിർത്തു കഴിക്കുന്നത്. ഉണക്കമുന്തിരിയിൽ നല്ല തോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.

കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നതിന് വളരെയധികം സഹായിക്കും. അതുകൊണ്ടുതന്നെ ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അനീമിയ പോലെയുള്ള അസുഖങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. കുതിർത്ത കഴിക്കുന്നതിലൂടെ ഇതിലെ അയൺ പെട്ടെന്ന് തന്നെ ശരീരം ആഗിരണം ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.