താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിലെ സോറി വെറുതെ കയ്യിട്ട് ഇളക്കി കൊണ്ടിരിക്കുന്നത് കണ്ണാണ് വിദ്യ അയാളുടെ ചുമലിൽ ഒന്ന് തട്ടിയത്. ആലോചനയിൽ നിന്ന് ഞെട്ടിയത് പോലെ അവളെ ഒന്ന് നോക്കി പിന്നെ കൈ പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞ് എഴുന്നേറ്റുപോയി കൈകഴുകി പാത്രത്തിൽ ഒരു വറ്റുപോലും ബാക്കി വെക്കാത്ത തയ്യാറാണ് ഭക്ഷണം വെറുതെ കളയാൻ പാടില്ലെന്ന് എപ്പോഴും പറയാറുമുണ്ട്. ഇതിപ്പോൾ രണ്ടുമൂന്നു ദിവസമായി ഇങ്ങനെ ചോദിച്ചാൽ ഒന്നും തുറന്നു പറയുന്നില്ല ചാടിക്കടിക്കാനും.
വരും പക്ഷേ ആ മുഖത്ത് ഒരു ഭാവ വ്യത്യാസം ഉണ്ടായാൽ പോലും തിരിച്ചറിയാൻ ആവുന്നതുകൊണ്ട് കാര്യമെന്തെന്ന് അറിയാതെ തനിക്കൊരു സമാധാനവും ഉണ്ടാവാറില്ല കൂടെ കൂടിയ കാലം മുതൽ പറയുന്നതാണ് മനസ്സിലുള്ളതൊക്കെ തുറന്നുപറയാൻ. തന്നെ ടെൻഷനും പ്രയാസങ്ങളും ഒന്നും ആരോടും തുറന്നുപറഞ്ഞ് ശീലമില്ല എന്ന് അറിയാവുന്നതുകൊണ്ട് നിർബന്ധിച്ചിട്ട് കാര്യമില്ല. ഗിരീഷിന് 10 15 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത് പദ്ധതിയെത്തും.
https://www.youtube.com/watch?v=8e8N6GPuugI
മുൻപേ അമ്മയുടെയും ഇളയ സഹോദരങ്ങളുടെയും ജീവിതം ചുമലിലേറ്റിയതാണ് അതുകൊണ്ടുതന്നെയാണ് ഗൾഫിൽ ജോലി ശരിയായത് കടൽ കടന്നത് . ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കൂടെ കഴിഞ്ഞിട്ട് മതി തന്റേതെന്ന് വാശിപിടിച്ചതും ഗിരീഷ് തന്നെയായിരുന്നു പാലുകുരുത്തി കൊണ്ടിരുന്ന പശുവിനെ വിൽക്കാൻ തങ്ങൾ ആയിട്ട് ഒരു അവസരം ഉണ്ടാക്കേണ്ട എന്നോർത്താവും അമ്മയല്ലാതെ,
മറ്റാരും വിവാഹത്തിന് നിർബന്ധിച്ചു ഇല്ല എല്ലാവരെയും മനസ്സിലാക്കിയതുകൊണ്ടാണ് കിടക്കുന്ന അമ്മ മരിക്കുന്നതിനുമുമ്പ് മൂത്ത മകന്റെ വിവാഹം കാണണമെന്ന് നിർബന്ധം പിടിച്ചതും. അങ്ങനെയാണ് ശ്രീവിദ്യ ഗിരീഷിന്റെ ജീവിതത്തിലേക്ക് എത്തുന്നത് വിവാഹ കമ്പോളത്തിൽ സാമ്പത്തികശേഷി കുറവുള്ള വീട്ടിലെ സൗന്ദര്യത്തിന്റെ നിർവചനങ്ങളിൽ കുറവുണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.