ജീവിതത്തിൽ തനിച്ചായപ്പോൾ ഉണ്ടായ ഒരുഅനുഭവം യാഥാർത്ഥ്യമാണ്..

മരണത്തിന്റെ പിറ്റേണവൾ നീണ്ട ഉറക്കിൽ നിന്ന് എഴുന്നേറ്റു വെറുതെ അരികിലൊന്ന് തപ്പി നോക്കി. ഇല്ല ഇനി മുതൽ എന്റെ ഭാവി എന്ന് ഞാൻ കരുതിയ എന്റെ ഇക്ക ഇന്നലെ വൈകിട്ടാണ് എല്ലാവരും കൂടി പള്ളിയിലേക്ക് കൊണ്ടുപോയത്. രാവിലെ കുട്ടികൾ മിഠായി വേണമെന്ന് കരഞ്ഞപ്പോൾ അതു വാങ്ങിക്കാൻ അങ്ങാടിയിലേക്ക് പോയതാണ് കുറേസമയം കഴിഞ്ഞ തിരിച്ചെത്തിയില്ല. പിന്നീട് വന്ന ആംബുലൻസിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് ഉറക്കെ കരഞ്ഞത്.

   

മാത്രമേ ഓർമ്മയുള്ളൂ പിന്നെ ആരൊക്കെയോ എന്നെ ഉണർത്തിയെടുത്തു കൊണ്ടുവന്ന കാണിച്ചു അന്നേരം കണ്ടു അടുത്തിരിക്കുന്നത് കരഞ്ഞു തളർന്ന് പാവം അകത്ത് ആരുടെയോ കയ്യിലാണ്. അവളും തളർന്നു കാണും ഇവർ രണ്ടുപേരും ഇനി എങ്ങനെ ഉറങ്ങും ഒരു ദിവസം പോലും ബാപ്പ ഇല്ലാതെ ഉറങ്ങാത്ത കുട്ടികളാണ്. നേരം വൈകി വരുന്ന ദിവസം കാത്തിരിക്കും രണ്ടാളും ഓരോ ഉമ്മ കിട്ടിയാൽ മാത്രമേ രണ്ടാളും ഉറങ്ങും അറിയില്ല കൂടുതൽ ചിന്തിക്കാൻ.

https://www.youtube.com/watch?v=aZ5wMr6imjg

കഴിഞ്ഞില്ല വീണ്ടും തളർന്നുവീണു ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടുപോയി കിടത്തി എന്നെ വീണ്ടും പിന്നീടത് ഇപ്പോഴാണ് കുട്ടികൾ എങ്ങനെയൊക്കെ ഉറങ്ങിക്കാണും മുൻപോട്ടുള്ള ജീവിതം വെറും ശൂന്യം മാത്രമാണ്. ഇക്കയുള്ളപ്പോൾ ഒന്നും അറിഞ്ഞിരുന്നില്ല പറയുന്നതെല്ലാം ഉടനെ അല്ലെങ്കിലും കിട്ടിയിരുന്നു.

നാളെ കഴിഞ്ഞാൽ എങ്ങനെ ജീവിക്കാം കുട്ടികളുടെ പഠനം ജീവിതത്തിൽ എല്ലാം എങ്ങനെ നോക്കും കയ്യിൽ ഒരു ഡിഗ്രി ഉണ്ടെന്ന് പറയാം പക്ഷേ ജോലി ഇതുവരെ ആയില്ല. ഒരു ജോലി ശരിയായതാണ് അന്ന് ഇക്കാ പോകണ്ട എന്ന് പറഞ്ഞു . അത് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നന്നായിരുന്നേനെ നാളെ മുതൽ എന്റെ മക്കൾ പട്ടിണി കിടക്കേണ്ടി വരുമോ അറിയില്ല ഇക്കയുടെ കടങ്ങൾ ആരാണ് അത് വീട്ടാൻ ഉണ്ടാവുക. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.