തടിയും വയറിനെ കുറിച്ചും ഇനി ഒട്ടും ടെൻഷൻ വേണ്ട ഇത് കുറയ്ക്കാൻ കിടിലൻ മാർഗ്ഗം.

തടിയും വയറും കളയാൻ സഹായകമായ പല വീട്ടുവൈദ്യങ്ങളും ഉണ്ട്. ഇവ പരീക്ഷിക്കുന്നത് ദോഷങ്ങൾ ഇല്ലാതെ ആരോഗ്യപ്രശ്നങ്ങൾ വരാതെ തന്നെ പൂർണഫലം തരാൻ സഹായിക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാനുള്ള ചേരുവുകളിൽ പലതും അടുക്കളയിൽ നിന്നും ലഭിക്കും ഇത്തരം ചേരുവുകളിൽ തടിയും വയറും കുറയ്ക്കാൻ മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങൾ നൽകാനും പല അസുഖങ്ങൾ ചെറുക്കാനും ശേഷിയുള്ള ഒന്നു കൂടിയുണ്ട്. ഇതാണ് മഞ്ഞൾ മഞ്ഞളിന്റെ ശാസ്ത്രീയ.

നാമം കുറുക്കുമലോങ്ക എന്നാണ് പൗരാണിക കാലം മുതൽക്കുതന്നെ മരുന്നുകളായി ഉപയോഗിച്ചുവന്നിരുന്ന ഒന്നു കൂടിയാണ് ഇത്. മിതമായ തോതിൽ ഇത് ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകും ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്കുള്ള പരിഹാരമാണ് ഒരു നുള്ള് മഞ്ഞളിൽ ഉള്ളതാണ്. പലതരത്തിലും മഞ്ഞൾ തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്നുണ്ട് ഈ പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നത്.

എന്ന് നമുക്ക് മനസ്സിലാക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ ഒരു കപ്പ് ചൂടുവെള്ളം അര നാരങ്ങയുടെ നീര് ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചത് അര ടീസ്പൂൺ തേൻ എന്നിവയാണ് വയറും തടിയൻ കുറയാനുള്ള ഈ പ്രത്യേക മിശ്രിതത്തിന് വേണ്ടത്. ഒരു കപ്പ് ചെറു ചൂടുവെള്ളത്തിൽ മഞ്ഞൾ നാരങ്ങ നീര് കറുവാപ്പട്ടയുടെ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക ഇളം ചൂട് ആയതിനുശേഷം തേനും കലർത്താം.

ഇതാണ് കുടിക്കാനുള്ള മഞ്ഞൾ മിശ്രിതം ഈ പാനീയം മുൻപും പിമ്പുമായി കുടിക്കാം. ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷവും ഇത് കുടിക്കാവുന്നതാണ്. ആദ്യം രണ്ടാഴ്ച കുടിക്കുക അതിനുശേഷം രണ്ട് ആഴ്ച ബ്രേക്ക് എടുത്തതിനുശേഷം വീണ്ടും കുടിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.