ഈ അവസ്ഥയിൽ ഏതൊരു മക്കളും അവരെ തന്നെ പഴിക്കുന്നതായിരിക്കും..

പലപ്പോഴും ജീവിതത്തിൽ സ്നേഹിച്ചവരെയും മറന്നു പോകുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അത് മാതാപിതാക്കളായാലും സഹോദരങ്ങളായാലും അവരെയെല്ലാം ഉപേക്ഷിക്കാനും വിട്ടുപോകുന്നതിനും ഇന്ന് ആർക്കും മടിയില്ലാതെ ആയിരിക്കുന്നു അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ആർക്കാണ് ഈ കൊലുസ് കുറച്ചൊക്കെ ഞാനും കേൾക്കുന്നുണ്ട്.

   

ജ്വല്ലറിയിലെ സെയിൽസ് ഗേൾ ആയി ജോലിക്കു നിൽക്കുന്ന രമ ചേച്ചിയുടെ ചോദ്യം അവന്റെ മുഖത്ത് അല്പം ജാളിത പടർത്തി അത് ചേച്ചി ഇത് അമ്മയോട് പോയി പറയാൻ നിക്കണ്ട. ശമ്പളത്തിൽ കുറച്ച് മാറ്റിവെച്ച് ഉണ്ടാക്കിയത് കാര്യം അറിയാമല്ലോ ശ്രീകുട്ടിയുടെ കാര്യം അമ്മക്ക് അറിയില്ല അറിഞ്ഞാ എന്നെ കൊല്ലും. ഡിസ്കൗണ്ട് കിട്ടുമെന്ന് വച്ചാൽ ചേച്ചിയുടെ അടുത്ത് വന്നത് അവൻ അല്പം താഴ്ത്തി പറഞ്ഞു ഞാൻ ആരോടും പറഞ്ഞില്ല കണ്ണാ പക്ഷേ വരികയാണെന്ന്.

മറക്കണ്ട ഇനിയും അതിനെ ഇങ്ങനെ മറ്റുള്ളവരുടെ വീട്ടിലെ പണിക്ക് വിടണം എന്ന് നീ തന്നെ ആലോചിക്കുക. ആ പാവം എത്ര കഷ്ടപ്പെട്ട് നിങ്ങളെ നോക്കി വളർത്തിയെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ കുറച്ചുനാളായി പണിക്കൊന്നും പോകുന്നില്ല എന്ന് കേട്ടു നീ വേണ്ട എനിക്ക് കാര്യങ്ങളൊക്കെ നോക്കാൻ അവരെ മുഖം ഒന്ന് വാടി നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ശ്രീക്കുട്ടി നല്ല കുട്ടിയാണ്.

നിങ്ങൾ തമ്മിൽ നല്ല ചർച്ചയുമുണ്ട് നിനക്ക് ജോലി കിട്ടിയിട്ട് അധികം നാളായിട്ടില്ലല്ലോ മോനെ കുറച്ചൂടെ ഒന്ന് കാര്യങ്ങൾ ശരിയായിട്ട് പോരെ ഇതൊക്കെ ഞാൻ പറഞ്ഞുള്ളൂ. നിന്നെക്കുറിച്ച് അമ്മയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ട് കണ്ണാ എന്റെ ചേച്ചി അച്ഛനെയും അമ്മയും ഞാൻ വഴിയിൽ ഉപേക്ഷിക്കാൻ പോകുന്നില്ല .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment