ആരോഗ്യ സംരക്ഷണത്തിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗത്തെക്കുറിച്ച് അറിയാം. രാവിലെ വെറും വയറ്റിൽ ഒരെല്ല് വെളുത്തുള്ളി ചവച്ചരച്ച് കഴിച്ച് തൊട്ടു പുറകെ ഒരു ഗ്ലാസ് ചെറു ചൂട് നാരങ്ങാ വെള്ളം കുടിക്കുന്നത് വളരെയധികം ആരോഗ്യം പ്രധാനം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. വെളുത്തുള്ളി ആരോഗ്യത്തിന്.
ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ് ഭക്ഷണത്തിന് സ്വാതന്ത്ര്യം നൽകാൻ മാത്രമല്ല പല അസുഖങ്ങളും തടയാനുള്ള നല്ലൊരു സ്വാഭാവിക വഴിയാണിത്. നല്ലൊരു വൈറ്റമിൻ സി ഭക്ഷണ വസ്തുവാണ് ഇത് ആന്റിഓക്സിഡന്റ് കലവറയാണ് കൊഴുപ്പ് നീക്കാനും ശരീരത്തിലെ ടോക്സിനുകൾ കളയാനും എല്ലാം ഏറെ ഫലപ്രദം. രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചതച്ചരച്ച് കഴിച്ച് പുറമേ ഒരു ഗ്ലാസ് ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളവും കുടിക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകും.
ചീത്ത കൊളസ്ട്രോൾ ഒഴിവാക്കാനുള്ള എളുപ്പ വിദ്യയാണിത്. ഇത് നാരങ്ങ വെള്ളം കുടിക്കുന്നത് ഇത് സ്ഥിരം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും വെളുത്തുള്ളിയുടെ അലിസിന് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു മുഖ്യ ചേരുകയാണ്. പൃഥം ശക്തിപ്പെടുത്താൻ വെളുത്തുള്ളി നാരങ്ങാ മിശ്രിതം ഏറെ നല്ലതാണ് വെളുത്തുള്ളിയിലെ ആലിത്തിനെതിരെ സഹായിക്കുന്നു.
ചെറുനാരങ്ങയും ധമനികളിലെ തടസ്സം മാറാൻ ഏറെ നല്ലതാണ്. മാത്രമല്ല ഹൃദയപ്രശ്നം ഉള്ളവർ രാവിലെ രണ്ടല്ലേ വെളുത്തുള്ളി കടിച്ചു തിന്ന മീതെ ഒരു ഗ്ലാസ് നീളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ സ്വാഭാവികരോഗ പ്രതിരോധശേഷി നൽകുന്ന ഒന്നാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ അലർജി ഗോൾഡ് തുടങ്ങിയപ്പോൾ പല രോഗങ്ങളും തടഞ്ഞു നിർത്താൻ സഹായിക്കും.