കുഞ്ഞിനെയും ഭർത്താവിനെ ഉപേക്ഷിച്ചു പോയ പെണ്ണിനെ സംഭവിച്ചത്…

കോളേജിൽ നിന്ന് വന്നപ്പോൾ തന്നെ ആതിര നേരെ അച്ഛന്റെ അടുത്തേക്കാണ് പോയത് പൂമുഖത്ത് ചേച്ചിയുടെ മോളെയും കളിപ്പിച്ച വേണുവേട്ടനൊപ്പം അച്ഛിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം അവളും അമ്പരന്നു. അല്ല ഏട്ടൻ ഇപ്പോൾ വന്നു ചോദ്യത്തോടൊപ്പം അവൾ അച്ഛൻ അരികിൽ നിന്നും മുത്ത് മോളെ വാരിയെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. നീ അവളെ കൊഞ്ചിക്കണത് കണ്ടാൽ തോന്നും അവൾ ഇന്നലെ നടന്ന ചെറിയ കുട്ടി ഒന്നുമല്ല പിന്നെ ആ അവൾ വേണുവിനോട് പറഞ്ഞു.

അത്രയേ അവൾ ഇപ്പോൾ വലിയ കുട്ടിയായിരുന്നു. ചക്കരേ ചിറ്റയുടെ ചെക്കടെ രണ്ടു വയസ്സായപ്പോഴേക്കും അങ്ങ് വലുതായോ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിലൂടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അലസമായി ധരിച്ച വസ്ത്രങ്ങളും സേവ് ചെയ്തിട്ട് ദിവസങ്ങളായ മുഖവും ചേച്ചിയുടെ ഭർത്താവായി എവിടെ വന്നു കയറിയപ്പോൾ ഉള്ള വേണുവേട്ടൻ എത്ര സുന്ദരനായിരുന്നു അവരുടെ ജീവിതം കണ്ട് ഈശ്വരനോട് പ്രാർത്ഥിച്ചിട്ടുണ്ട്.

ആരുടെയും ദൃഷ്ടിപ്പെട്ടവരുടെ ജീവിതം തകരല്ലെന്ന് പക്ഷേ എന്നിട്ട് സംഭവിച്ചത് എല്ലാ സുഖസൗകര്യങ്ങളും നൽകി വേണുവേട്ടൻ നോക്കിയപ്പോഴും സ്നേഹിച്ചപ്പോഴും ചേച്ചി സ്നേഹം കണ്ടെത്തിയത് ജീവിതം നേടിയത് ഏട്ടന്റെ സുഹൃത്തായ വിജയിയാണ്. മോളെ പ്രസവിച്ചു രണ്ടുമാസം കഴിഞ്ഞ് വെളുപ്പിന് അവളെ വീട്ടിൽ നിന്നും കാണാതെയായി അവരുടെ സകല വസ്തുക്കളും ആഭരണങ്ങളുമായി വിജയനൊപ്പം പോയപ്പോൾ അവളെ ഈ ലോകത്ത്.

ഏറ്റവും അധികം വെറുത്തത് താനായിരുന്നു താലികെട്ടിയ ഭർത്താവിനെയും നൊന്ത് പ്രസവിച്ച കുഞ്ഞിനെയും ഉപേക്ഷിച്ച് വേറൊരുത്തന്റെ ചൂട് തേടി പോയവൾ തളരാതെ നിന്ന വേണുവേട്ടനെ മനസ്സിൽ നിന്നും ബഹുമാനമായിരുന്നു. ആരാധനയായിരുന്നു കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വേണുവേട്ടന്റെ അമ്മ തന്നെ വേണുവേട്ടന് വേണ്ടി കല്യാണം ആലോചിക്കുന്നത് പക്ഷേ തനിക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.