ഇങ്ങനെ ഒരു പെൺകുട്ടിയും ചെയ്തിരുന്നെങ്കിൽ ഒത്തിരി മരണങ്ങൾ ഒഴിവാക്കാം…

കേട്ടപ്പോൾ സങ്കടം ഒന്നും തോന്നിയില്ല എനിക്ക് അത് ഉറപ്പായിരുന്നു അത് അങ്ങനെയാണ് പൂജയ്ക്ക് എടുക്കാത്ത പൂക്കൾ എത്രയോ ഉണ്ട് ഭൂമിയിൽ എന്നാലും ആ പൂക്കൾ മനോഹരമാണ്. അതിന്റെ ഭംഗി എല്ലാവർക്കും മനസ്സിലാകില്ല ആർക്കും വേണ്ടാത്ത ഒരു കാട്ടുപൂവ് അതാണല്ലോ ഞാൻ അമ്മാവനും അച്ഛനും നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു വിവാഹത്തിൽ നിർത്തുവാൻ വേണ്ടി അവൾക്ക് എന്തുണ്ട് യോഗ്യത അമ്മാവൻ അത് ചോദിച്ചത് അമ്മയോട് ആയിരുന്നു.

   

അമ്മ ഒന്നും പറഞ്ഞില്ല പക്ഷേ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു കമ്പോളത്തിൽ വിൽക്കുവാൻ ഞാൻ ചരക്കാണോ എന്ന് ആ ചോദ്യം തന്നെ അവസാനിച്ചു വളർന്ന കുട്ടിയെന്ന ചീത്ത പേരുകൂടി ഇനി വേണ്ട ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തന്നെ ഒരു അവർക്ക് തിരിച്ചു കൊടുക്കാം.അത്രയ്ക്കുണ്ട് നൊമ്പരം ഉള്ളിൽ ഒരുനാൾ ഈ അഗ്നിപർവ്വതം ഒട്ടും അത് താങ്ങാനുള്ള ശക്തി അവർക്കുണ്ടാകില്ല ഒരു ജന്മത്തിന്റെ നൊമ്പരം.

മൊത്തം ഉണ്ട് ഉള്ളിൽ ജനിച്ചനാൾ തുടങ്ങിയ കഷ്ടപ്പാട്. എന്റെ കണ്ണുനീർ മുഴുവൻ ഏറ്റുവാങ്ങിയത് രാത്രി തലയിണ ആയിരുന്നു.ജീവിതം എനിക്കെന്നും ഒരു സമയായിരുന്നോ അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മകൾ എന്നതിലുപരി ഒരു ഭാരമായിരുന്നു ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ വ്യാപാരം നല്ല നിലയിൽ.

പോകുന്ന സമയത്തായിരുന്നു എന്റെ ജനനം മൂന്ന് ആൺമക്കൾക്ക് താഴെ നാലാമതൊരു പെൺകുട്ടി ജനിച്ച സമയത്ത് കുടുംബത്തിലുള്ള ആരോ പറഞ്ഞത്രേ നാലാം കാറിൽ മൂന്ന് ആൺമക്കൾക്ക് ശേഷം പിറന്നവൾ കുടുംബം മുടിയും അതൊരു ശാപമായിരുന്നു അറിയില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *