സ്വന്തം ജോലി ഉപേക്ഷിച്ച് മകളെ കഷ്ടപ്പെട്ട് വളർത്തി എന്നാൽ പിന്നീട് സംഭവിച്ചത്..

ഏട്ടാ ഉണ്ണിമോൾ വന്നില്ലല്ലോ എന്റെ മീന ടീച്ചറെ അവൾ പഴയ കൊച്ചുകുട്ടി അല്ല നീ അതൊന്നും മനസ്സിലാക്കുക പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. സ്നേഹത്തോടെ കേട്ട് നിന്നെ മീന ടീച്ചർ എന്നാണ് വിളിക്കുകയില്ല എത്ര പെട്ടെന്നാണ് എന്റെ കുഞ്ഞ് ഒരു ജോലിക്കാരി ആയത് ഇന്നലത്തെ ആദ്യ ശമ്പളം വരുന്നു കണ്ണടച്ചു തുറക്കും മുൻപാണ് കുഞ്ഞുങ്ങൾ വളരുന്നത്. മനസ്സിൽ ഇപ്പോഴും അവൾ ആ കൊച്ചുകുട്ടിയാണ് ജീവിതം മൊത്തം അവൾക്ക് ശിക്ഷയുമായിരുന്നു.

ഒത്തിരി പഠിച്ചിട്ടും ജോലി വേണ്ട എന്ന് വെച്ചത് അവൾക്ക് വേണ്ടിയായിരുന്നു. ഇഷ്ടപ്പെട്ട ജോലിയായിരുന്നു അധ്യാപനം എന്നിട്ടും പാതിവഴിയിൽ ആ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു ആർക്കും വേണ്ടി ഒന്നും ഉപേക്ഷിക്കരുത് എന്ന് എപ്പോഴും ഭർത്താവ് പറയുമായിരുന്നു. അവൾ വളർന്നു വലുതായി മറ്റൊരു കൂട്ടിലേക്ക് കറക്കുമ്പോൾ നീ ഒറ്റക്കാക്കി നിന്റെ സ്വപ്നങ്ങൾ അവൾക്ക് വേണ്ടി നാളെ ഒരിക്കൽ നിനക്ക് നഷ്ടബോധം തോന്നരുത്.

അന്നൊക്കെ അത് ഞാൻ കേട്ടത് ആയി ബാധിച്ചില്ല എപ്പോഴും എനിക്ക് ഭയമായിരുന്നു. എത്രയും കുരുന്നുകൾ ഈ നഗരത്തിൽ അവളെ സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കുവാൻ എനിക്കാവുമോ. ആരും വിശ്വസിക്കും എങ്ങും കേൾക്കുന്നത് പീഡന വാർത്തകളാണ് അവൾ ഈ കൈകളിൽ എന്നും സുരക്ഷിതയായിരിക്കും.

മകൾ ഭർത്താവ് എന്ന ചെറിയ ലോകത്തിലേക്ക് ചുരുങ്ങുവാൻ ഞാൻ തീരുമാനിച്ചു. ആരെയും കുറ്റപ്പെടുത്തുവാൻ വയ്യ മനസ്സ് ഒത്തിരി വേദനിച്ചിരുന്നു സ്കൂളിലും കോളേജിലും എല്ലാവരും പറഞ്ഞിരുന്ന മിടുക്കി കുട്ടി. ഇത്തിരി ഉയരങ്ങളിൽ അവൾ എത്തുമെന്ന് വിചാരിച്ചിരുന്ന അധ്യാപകർക്കും തെറ്റി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.