ഇങ്ങനെയും മനുഷ്യർക്ക് ചെയ്യാൻ സാധിക്കുമോ എന്ന് ഞെട്ടിപ്പോകും..

ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് എന്നറിയുമ്പോൾ തന്നെ നമ്മുടെ മനുഷ്യരുടെ മനുഷ്യത്വം എത്രമാത്രം നശിച്ചു കൊണ്ടിരിക്കുന്ന എന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പത്രത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.പ്രസവിച്ച ഉടനെ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ട് തെരുവുനായ്ക്കൾ ചെയ്തത് കണ്ടു.പെറ്റ തെരുവിൽ ഉപേക്ഷിച്ച് ചോരകുഞ്ഞിനെ സംരക്ഷിക്കുന്ന തെരുവ്.

   

നായ്ക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വണ്ടിയിൽ കൊണ്ടുവന്ന വേസ്റ്റ് തള്ളുന്നത് പോലെയാണ് തള്ളിയാണ് അമ്മയും കൂട്ടരും മുങ്ങിയത്. ചോര കുഞ്ഞിനെ കണ്ടതോടുകൂടി നായ്ക്കൾ അതിനുചുറ്റും കൂടി തെരുവുനായ്ക്കളുടെ ആക്രമണങ്ങളെ കുറിച്ച് നിരവധി വാർത്തകൾ കണ്ടിട്ടുള്ളത് കൊണ്ടുതന്നെ നടുക്കത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.

എന്നാൽ ആ മനുഷ്യത്വം ഇല്ലാത്ത പെറ്റമ്മയെ എത്രയോ ഭേദമാണ് തെരുവ് നായ്ക്കളെ എന്ന് പറയുന്ന വിധത്തിലേക്ക് ആയി കാര്യങ്ങൾ ചോരകുഞ്ഞിന് ചുറ്റും സുരക്ഷാകാവചം തീർത്തത് പോലെ ആ നായ്ക്കൾ കുരച്ചുകൊണ്ട് നടന്നു. അപ്പോഴാണ് ആ വഴി ഒരു സ്ത്രീ സ്ത്രീ വലതു തുടർന്ന് നായ്ക്കൾ ആ ചോരകുഞ്ഞിനെ കാട്ടി കൊടുക്കുകയും ചെയ്തു കുഞ്ഞിനെ കണ്ടുകൂടി യുവതി കുഞ്ഞിനെ എടുത്ത് ഉടൻ /.

ആശുപത്രിയിൽ എത്തിച്ചു. മരണത്തോടും പോരാടി കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തി നിരവധി പേരാണ് യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ച രംഗത്ത് വന്നത് എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തെരുവ് നായ്ക്കൾക്കും ഹീറോ പരിവേഷിക്കുന്നത്. ചിലരുടെ മനുഷ്യത്വം നശിക്കുമ്പോഴും മറ്റ് ജില്ലയിൽ മനുഷ്യത്വം ഉണ്ട് എന്നും മനുഷ്യരെക്കാൾ കൂടുതൽ മനുഷ്യത്വം മൃഗങ്ങളിൽ കാണാം എന്നാണ് ഇപ്പോൾ ഇതിലൂടെ വ്യക്തമാക്കാൻ സാധിക്കുന്നത്.