മനുഷ്യരുടെ പ്രവർത്തികൾ പലപ്പോഴും അതിരുകടക്കുന്നു.

നമ്മുടെ അമ്മമാരെ എന്നത് നമ്മുടെ ഒരു അനുഭൂതിയും അനുഗ്രഹവുമാണ് ഇത് മനുഷ്യരുടെ കാര്യത്തിൽ ആയാലും മൃഗങ്ങളുടെ കാര്യത്തിലേയും അത്തരത്തിൽ തന്നെ ആയിരിക്കും അമ്മമാർക്കും മക്കളോടും അതുപോലെതന്നെ മക്കൾക്ക് അമ്മയുടെ വളരെയധികം സ്നേഹമുള്ള തന്നെയായിരിക്കും . അമ്മമാർ എന്നതും എപ്പോഴും മക്കളുടെ ഒരു അനുഗ്രഹം തന്നെയായിരിക്കും. പലപ്പോഴും നമ്മൾ മൃഗങ്ങളോട് ആയാലും മനസ്സിലൂടെ ആയാലും പലതരത്തിലുള്ള അനീതികളും ചെയ്യുന്നത് കാണാൻ സാധിക്കും.

   

ഇവിടെ മൃഗങ്ങൾക്ക് നേരെ നടക്കുന്ന ഒരു അനീതിയെ കുറിച്ചാണ് പറയുന്നത് മനുഷ്യർക്ക് മൃഗങ്ങൾക്കും വികാരങ്ങളും ഉണ്ടെന്നും അവയെ പരിപാലിക്കേണ്ടത് നമ്മളും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് വളരെയധികം മോശം കാര്യമാണെന്നും പറയുന്നുണ്ട് അതുപോലെ തന്നെ മൃഗങ്ങളും അവർക്കും സ്നേഹങ്ങളും ബന്ധങ്ങളും ഉണ്ടെന്നാണ് പലരും പറയുന്നത്. നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് .

നമ്മുടെ അമ്മമാർ നമുക്ക് എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ അത് വലിയ ധൈര്യം തന്നെയാണ് മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അവരുടെ ഈ ഫീലിംഗ്സ് ഒന്നും കണ്ടില്ല എന്ന് നടിക്കും നമുക്കുണ്ടാകുന്ന അത്രവേദന തന്നെയാണ് അവർക്കും ഉണ്ടാകുന്നത്. ഒരു പിരിവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടു അതിനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ചെന്ന ആളുകൾ കണ്ട കാഴ്ച പ്രസവിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

അത് കുറച്ചുദിവസമായി അതിന്റെ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ടില്ല എന്ന് അതിനെ കാണുമ്പോൾ തന്നെ മനസ്സിലാകും എന്താണ് അതിന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയതെന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് വളരെയധികം വേദനാജനകമായസംഭവമാണ് മനസ്സിലാക്കാൻ സാധിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *