ചർമ്മം വെട്ടിത്തിളങ്ങാൻ കിടിലൻ വഴി.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ചർമം ഒത്തിരി വെല്ലുവിളിയിൽ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും. അന്തരീക്ഷ മലിനീകരണവും ചർമ്മത്തിൽ ഉപയോഗിക്കുന്ന വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗവും അതുപോലെ തന്നെ സോപ്പുകളുടെ ഉപയോഗവും എല്ലാം നമ്മുടെ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നു. പലപ്പോഴും ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ആ പ്രശ്നം കൂടുതൽ വർദ്ധിക്കുന്നതിന് കാരണമാകുകയും.

ചർമ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ച കരിമംഗലം കറുത്ത പാടുകളും കറുത്ത കുത്തുകൾ കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പുനിറം എന്നിവ ഇല്ലാതാക്കി ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മുടെ പൂർവികമാർ വളരെയധികം ഉപയോഗിച്ചിരുന്നത് പ്രകൃതിദത്ത മാർഗങ്ങൾ തന്നെയായിരുന്നു. അതായത് നമ്മുടെ ചർമ്മത്തിന് മൃതത്വവും തിളക്കവും നൽകുന്നതിന് എപ്പോഴും.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് നല്ലത്.ഇത്തരത്തിൽ പൂർവികർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് ചെറുപയർ പൊടി. പൂർവികർ ഉപയോഗിച്ചായിരുന്ന പണ്ടുകാലങ്ങളിൽ ഉള്ളവർ കുളിച്ചിരുന്നത് ഇത് ഉപയോഗിച്ചാണ്.ഇതു മുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചർമത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചർമത്തിന് നല്ലൊരു തിളക്കവും മൃതത്വവും പകരുന്നതിന് ഇത് വളരെയധികം.

സഹായിച്ചിരുന്നു. കുട്ടികൾക്ക് മുതിർന്നവർക്കും സോപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് ചെറുപയർ പൊടിക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമുണ്ട് ഇത് ചർമ്മത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചർമ്മ കോശങ്ങളെ വൃത്തിയാക്കുന്നു മാത്രമല്ല ചർമ്മങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.