ഈ വീഡിയോ കണ്ടവർ ആരും ഒന്ന് ഞെട്ടിപ്പോകും ..

ഈ വീഡിയോ കണ്ടവർ ഒരു നിമിഷമെങ്കിലും ഒന്ന് ചങ്കിടിപ്പോടെ നോക്കിയിട്ട് ഉണ്ടാകും. ഈ വീഡിയോ ഇതിനോടൊപ്പം കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു എന്നാണ് സോഷ്യൽ മീഡിയ നൽകുന്ന റിപ്പോർട്ട്. ഈ വീഡിയോ കണ്ടാൽ ആരുടേയും ചങ്ക് ഒന്ന് പിടഞ്ഞു പോകുന്നതായിരിക്കും മൂന്നുവയസ്സുകാരൻ റോഡിലെ ഡ്രൈനേജ് ഹോളിയുടെ ഉള്ളിലേക്ക് വീഴുന്നത് കണ്ട അമ്മ ചെയ്തത് കണ്ടു. ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന നിമിഷങ്ങൾ ആണ്.

ഈ അമ്മ നേരിടേണ്ടിവന്നത്. തന്റെ പൊന്നു മകൻ തന്നെ അമ്മയുടെ കൂടെ നടന്നു വരുമ്പോൾ റോഡിലുള്ള ഡ്രെയിനേജ് ഹോളി ലൂടെ ഉള്ളിലേക്ക് വീഴുകയായിരുന്നു . നിമിഷം അമ്മ പകച്ചുനിൽക്കുന്ന അതിനുപകരം തന്റെ മകനെ രക്ഷിക്കുന്നതിനു വേണ്ടി ഉടനടി പ്രവർത്തിക്കുകയായിരുന്നു. അമ്മയുടെ പ്രവർത്തനം നിശ്ചലമായി ഈ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചു.

ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ഭാരമുള്ള മാന്ഹോള് എന്റെ മുടി പോലും ആ അമ്മയ്ക്ക് ഒരു ഭാരമായി തോന്നിയില്ല വളരെ പെട്ടെന്ന് തന്നെ അമ്മ വളരെയധികം ശക്തിയോടുകൂടി അമ്മ മൺ ഹോളി റെ മൂടി എടുത്തുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

അമ്മയുടെ പ്രവൃത്തിമൂലം മകൻറെ ജീവൻ രക്ഷിക്കുകയാണ് ഉണ്ടായത് എല്ലാം ആരും ഇത്തരത്തിൽ വളരെയധികം കരുതൽ ഉള്ളവരായിരിക്കണം എന്നും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒട്ടും അലംഭാവവും അശ്രദ്ധയും ഉണ്ടാകരുതെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.