മൂലക്കുരു പരിഹരിക്കാൻ ഇതാ കിടിലൻ വഴി…

ഇന്ന് വളരെയധികം ആളുകളിൽ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും മൂലക്കുരു എന്നത് ഒത്തിരി ആളുകൾ മൂലക്കുണ്ടെങ്കിലും പുറത്ത് പറയാൻ മടിക്കുന്നവരും നാണക്കേട് മൂലം മറച്ചുവയ്ക്കുന്നവരാണ് എന്നാൽ തീരെ പറ്റാത്ത സാഹചര്യങ്ങൾ അതായത് വളരെയധികം അപകടകരമായ സാഹചര്യങ്ങളിൽ എത്തുമ്പോൾ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നത്.

   

മൂലക്കുരു പരിഹരിച്ച് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇന്ന് പലരും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇംഗ്ലീഷ് മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നതെല്ലാം മൂലക്കുരു പരിഹരിക്കുന്നതിനും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും എന്താണ് മൂലക്കുരു എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഇത് പ്രധാനമായും ഗുദാഭാഗത്ത് ഉണ്ടാകുന്ന ഒരു രോഗമാണ് ഇത് കൂടുന്ന അവസ്ഥ അവസരങ്ങളിൽ ബ്ലീഡിങ് പോലെയുള്ള പല പ്രശ്നങ്ങൾ കാരണം ആവുകയും ചെയ്യും മൂലക്കുരു ഇല്ലാതാക്കുന്നതിന് എപ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മൂലക്കുടി പേര് പോലെ ഒരു കുരുവല്ല ഇതൊരു ഞരമ്പിലുണ്ടാകുന്ന പ്രശ്നമാണ്. മൂലക്കുരു ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ മലബന്ധം ആഹാരരീതി പൊതുവേ മസാലകളും എരിവുകളും വളരെയധികം കഴിക്കുന്നത് പോലെ തന്നെ വെള്ളം കുടിക്കുന്ന അവസ്ഥകൾ ഇല്ലാതിരിക്കുന്നത് .

വിഭവങ്ങൾ കൂടുതൽ കഴിക്കുന്നവരിലും മൂലക്കുരു ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.മൂലക്കുരു ഇല്ലാതിരിക്കുന്ന പരിഹരിക്കുന്നതിനും ഭക്ഷണകാര്യത്തിൽ ചില ശ്രദ്ധ നൽകുന്നതു വളരെയധികം നല്ലതാണ് മലബന്ധം പരിഹരിക്കുന്നതിന് ആവശ്യമായ ഫൈബർ അടങ്ങിയതും അതുപോലെതന്നെ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും മൂലക്കുരുവിനെ പരിഹരിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *