എള്ളെണ്ണ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ…

ഭാരതീയർ ആദ്യമായി ഉപയോഗിച്ച എണ്ണയാണത്രേ. അത്രയും സീനിയോറിറ്റി ഉണ്ട് സിന്ധു നദീതട സംസ്കാര കാലം തൊട്ട് എള്ളെണ്ണയ്ക്ക്. പാചകം ആരാധന ചികിത്സ എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഒരുകാലത്ത് പാചകത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്ന എള്ളെണ്ണ മറ്റു ഭക്ഷ്യ എണ്ണകളുടെ കുത്തൊഴുക്കിൽ അച്ചാറിടാനും ഔഷധം ഉണ്ടാക്കാനും ദോശ ചട്ടിയിലും വിളക്ക് കത്തിക്കാനും മാത്രമായി ചുരുങ്ങി. എല്ലിനും പല്ലിനും തലമുടിക്കും അഴകും ആരോഗ്യവും പ്രധാനം ചെയ്യുന്നതാണ് എള്ളെണ്ണ.

   

പ്രകൃതി തന്നെ പ്രിസർവേറ്റീവ്സ് നല്ലനയിൽ അടങ്ങിയിട്ടുണ്ട് അതുതന്നെയാണ് അച്ചാറുകൾ ഉണ്ടാക്കാൻ നല്ലെണ്ണ പ്രിയമാകുന്നത്. എല്ലിന്റെ ജന്മഭൂമി ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. നാലുതരം ഉണ്ട് വറുത്തത് വെളുത്തതു ചുവന്നത് ഇളം ചുവപ്പ് ഉള്ളത്. വേവിക്കാത്ത കോഴിമുട്ടയിൽ എള്ളെണ്ണ ചേർത്ത് കഴിക്കുന്ന നാടൻ പ്രയോഗങ്ങളുണ്ട് പച്ച മുട്ടയും 50 മില്ലി നല്ലെണ്ണയും ചേർത്ത് ആദ്യമായി ഋതുമതിയാകുന്ന സമയത്ത്.

ഏഴു ദിവസം നൽകാറുള്ള രീതികൾ ഉണ്ട്. ഇതേ സമയത്ത് എള്ളും ശർക്കരയും ചേർത്തും കൊടുക്കാറുണ്ട് ആർത്തവ ഗർഭാശയ സംബന്ധമായ ബുദ്ധിമുട്ടുകളിൽ എള്ളെന്ന ഉള്ളിൽ കഴിക്കുന്നത് വളരെ നല്ലതാണ് ഇത് ആയുർവേദ ഡോക്ടറുടെ ശേഷം മാത്രമായിരിക്കണം മാത്രമായി സ്നേഹപാനം അകത്തേക്ക് തനിയെ കഴിക്കുന്നത് വളരെ ഗുണകരമാണ് മുൻതലമുറയിൽ ആദ്യമായി ഋതുമതിയായാൽ.

ഏഴു ദിവസം മഞ്ഞൾപൊടി നല്ലെണ്ണയിൽചോറിനൊപ്പം കഴിപ്പിച്ചിരുന്നു. പ്രസവം കഴിഞ്ഞാലും എള്ളെണ്ണ കുടിപ്പിക്കും ആയിരുന്നു സ്ത്രീകൾ എള്ള് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവ സമയത്ത് വേദന കുറയ്ക്കാനും കൃത്യമായി ആർത്തവം ഉണ്ടാകുവാനും സഹായിക്കും നല്ലെണ്ണ ദിവസവും ചോറിലൊഴിച്ച് കഴിക്കുന്ന ശീലം ഉണ്ടായിരുന്നു പഴയ തലമുറയിലെ പലർക്കും.

Leave a Comment