ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ വേദന തന്നെ ആയിരിക്കും…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മുടെ ജീവിതത്തിൽ വളരെ വലിയ ദുഃഖങ്ങൾ തരുന്നവർ… അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു.അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി ഞാനാകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത്.

   

സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ മെഡിക്കൽ തുടങ്ങി.. കിടന്നു പാല് കുടിച്ചുറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാനെന്റെ ബോധത്തിലേക്ക് വന്നതുപോലും അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു.

എടാ നീ എവിടെയാ എന്റെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട് ഉംറയ്ക്ക് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെത്തന്നെയുണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു.

ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ടു നിൽക്കുന്നു ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട് എന്റെ മോളെ പ്രായത്തിലുള്ളത് തന്നെ. ഞാൻ അവനോട് ഫോൺ കട്ട് ചെയ്ത് ഐഎംഒ ഗ്രൂപ്പ് കോൾ വിളിക്കാനായി പറഞ്ഞു അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ ഗ്രൂപ്പ് കോൾ വിളിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.