കടല വെള്ളത്തിൽ ഇട്ടുവയ്ക്കാതെയും കറി വയ്ക്കാവുന്ന ഒരു വിദ്യ.

എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമാകുന്ന കുറച്ച് കിച്ചൻ ടിപ്പുകളും ആയിട്ടാണ് ഈ വീഡിയോ. വീട്ടമ്മമാർക്ക് പലപ്പോഴും ഉണ്ടാകുന്ന ചില പ്രശ്നങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ സാധിക്കുന്ന രീതിയിൽ ഉള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയുടെ പറഞ്ഞുതരുന്നത് പലപ്പോഴും നമ്മുടെ വീടുകളിൽ ചുമരുകളെല്ലാം തന്നെ വാഷിംഗ് അടുത്തുള്ള ചുമരികൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ വൃത്തികേടാകുന്നത്.

   

നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത് ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും പലരീതിയിലുള്ള പല നോട്ടുകളും നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ വളരെയധികം എഫക്ട് ആയി തരുന്നത് നമ്മൾ കാണാറില്ല. എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മൾ സ്ഥിരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സാധനം ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള ചുമരുകളെല്ലാം തന്നെ നല്ല വൃത്തിയായി.

സൂക്ഷിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പേസ്റ്റ് ആണ്. നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിച്ചുകൊണ്ടാണ് നമ്മളുടെ ചുമരുകൾ എല്ലാം തന്നെ വൃത്തിയായി മാറ്റുന്നത് അതോടൊപ്പം തന്നെ നമ്മുടെ വീട്ടിലുള്ള സ്വിച്ച് ബോർഡുകളും നമുക്ക് വൃത്തിയാക്കി മാറ്റുവാനായിട്ട് സാധിക്കുന്നു.മറവി നമുക്ക് പലപ്പോഴും ഉണ്ടാകുന്ന.

3ഒരു കാര്യം തന്നെയാണ് എന്നാൽ നമ്മൾ കടല കറി വയ്ക്കുവാൻ ആയിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കടല വെള്ളത്തിൽ ഇട്ടില്ല എന്ന് നമ്മൾ മനസ്സിലാക്കുന്നത് എന്ന് ഇത്തരത്തിലുള്ള കടല നമുക്ക് വളരെ പെട്ടെന്ന് തന്നെ വെള്ളത്തിൽ ഇട്ടതു പോലെ തന്നെ ആക്കിയെടുത്ത് കറി വയ്ക്കുവാൻ ആയിട്ട് സാധിക്കുന്ന കുറച്ചു കാര്യങ്ങളും ഈ വീഡിയോയിലൂടെ പറയുന്നു.