നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മുടെ കൂട്ടിന് എത്തുക അത് മൃഗങ്ങളായാലും മനുഷ്യർ ആയാലും. പലപ്പോഴും ഇത്തരം ഇത്തരത്തിലുള്ളവരുടെ സാന്നിധ്യം നമ്മെ വളരെയധികം സന്തോഷിപ്പിക്കുന്നതും ഏറെ ആനന്ദം കാരണമാകുന്നത് ആയിരിക്കും. നമുക്ക് വേണ്ടപ്പെട്ടവർ നമ്മെ വിട്ടുപിരിഞ്ഞു പോയാൽ അത് നമ്മൾക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല മാസങ്ങളോ വർഷങ്ങളോ എടുക്കും.
ചിലപ്പോൾ നമ്മൾ ആ അവസ്ഥയിൽ നിന്നും പുറത്തു വരാൻ. റഷ്യയിൽ നടന്ന അത്തരമൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത് തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ആ വൃദ്ധൻ വളരെ വിഷമത്തിലായിരുന്നു വളരെ ഏകാന്തത അനുഭവപ്പെട്ടയാൾ അയാൾക്ക് ആകെ ഇനിയുള്ള ചെറുമകളോട് എത്രയും പെട്ടെന്ന് താനും തന്റെ ഭാര്യക്കും മക്കൾക്കും അടുത്തേക്ക് പോകും.
എന്ന് തന്നെ കൊച്ചുമകളോട് പറയുമായിരുന്നു യാതൊരു ബന്ധവും ഇല്ലാത്ത അയാൾ ദിവസവും തന്നെ ബാൽക്കണിയിൽ വന്ന് പ്രാവുകൾക്ക് ആഹാരം കൊടുക്കുമായിരുന്നു.അപ്പോഴാണ് അയാൾ ഒരു കാക്കയെ ശ്രദ്ധിച്ചത്.ആദ്യം അടുത്തേക്ക് വരുന്നതിനെ മടിച്ചാ അത് പിന്നീട് അയാളുടെ അടുത്ത് വന്നിരിക്കുന്നതിനുംആഹാരം മറ്റ് പ്രാവുകളെ പോലെ വാങ്ങി കഴിക്കുന്നതിനും തുടങ്ങി.
ആയാൽ വരാൻ ജനലിൽ തട്ടി ശബ്ദം ഉണ്ടാക്കുന്നു. അങ്ങനെ അവർ വളരെ വലിയ കൂട്ടുകാരായി മാറി. എന്നാൽ കുറച്ചു നാളായി അതിനെ കാണാനില്ല മാത്രമല്ല അസുഖം കൊച്ചുമകൾഅയാൾ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രിയപ്പെട്ട കാക്കേ ഓർത്ത് അയാൾ വളരെയധികം വിഷമിച്ചു വിഷമിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..