വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തലയിലെ താരൻ കളയാം

പലപ്പോഴും പല ആളുകളുടെയും ഒരു തെറ്റിദ്ധാരണ തന്നെയാണ് താരൻ എന്താണെന്നും അതിനെ എങ്ങനെ നേരിടണമെന്നും അതിനെക്കുറിച്ച്. നമ്മുടെ തലയുടെ ത്വക്കിന് ബാധിക്കുന്ന ഒരുതരം അസുഖം തന്നെയാണ് താരൻ എന്നു പറയുന്നത്. ഇത് നമ്മൾ ശരിയായ രീതിയിൽ തലയിൽ നിന്ന് കളഞ്ഞില്ല എന്നുണ്ടെങ്കിൽ വളരെയധികം ചൊറിച്ചിലും അതുപോലെതന്നെ അസഹ്യമായ ചൊറിച്ചിലും പുഴുക്കടി പോലുള്ള പ്രശ്നങ്ങളും.

എല്ലാം തന്നെ തലയിൽ ഉണ്ടാകുവാനുള്ള സാധ്യത വളരെയധികം കൂടുതൽ തന്നെയാണ്. താരം നമ്മുടെ തലയിലെ ഉപരിതലത്തിൽ കോശങ്ങൾ പൊടി പോലെ കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥ കൂടിയാണ്.ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ് എങ്കിൽ പോലും ഇതിന്റെ തോത് അല്ലെങ്കിൽ അളവ് വർദ്ധിക്കുമ്പോൾ നമുക്ക് വളരെയധികം ബുദ്ധിമുട്ടായി മാറുകയും. നല്ല ഒരു ഡ്രസ്സ് ധരിച്ച് നമ്മൾ പുറത്തേക്ക്.

പോകുമ്പോൾ വെളുത്ത പൊടി നമ്മുടെ മുഖത്തും അല്ലെങ്കിൽ അദ്ദേഹത്തും ആയിരിക്കുമ്പോൾ നമുക്ക് വളരെയധികം അസ്വസ്ഥതയും മറ്റും ഉണ്ടാകുന്നു അതിനുപുറമെ തലയിൽ നല്ല ചൊറിച്ചിലും കൂടുതൽ ഉണ്ടാകുമ്പോൾ നമ്മളുടെ തല ഭംഗിയായി കൊണ്ടുനടക്കുവാൻ ആയിട്ട് നമുക്ക് സാധിക്കാതെ വരികയും ചെയ്യുന്ന ഒരു തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് താരൻ എന്ന് തന്നെ നമ്മൾ മനസ്സിലാക്കി എടുക്കണം.

വളരെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കാത്ത അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാത്ത ഒരു കാര്യമാണ് താരൻ എന്ന് പറയുമെങ്കിലും ഇതിനെ വളരെ നിസ്സാരമായി കാണരുത് ഈ രോഗം മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ വളരെ വലുത് തന്നെയാണ് താരൻ എന്താണെന്നും അതിനെ എങ്ങനെ നേരിടണമെന്ന് കുറച്ചൊക്കെ ഒട്ടേറെ മിഥ്യാധാരണകൾ നമുക്ക് നിലനിൽക്കുന്നുണ്ട്.

Leave a Comment

×