മനുഷ്യരുടെ സഹായം ലഭിച്ചില്ലെങ്കിലും പോലും ചില ഘട്ടങ്ങളിൽ നമ്മെ സഹായിക്കുന്നത് നമ്മുടെ വളർത്തു മൃഗങ്ങൾ ആയിരിക്കും..

പലപ്പോഴും നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ എന്ന് പറയുന്നത് നമ്മുടെ ഒത്തിരി സഹായിക്കുന്നവരും അതുപോലെ തന്നെ നമ്മുടെ പ്രശ്നങ്ങളിൽ വളരെ നല്ല രീതിയിൽ ഇടപെടാൻ ശ്രമിക്കുന്നവരും ആയിരിക്കും. നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ ചിലപ്പോൾ നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെയായിരിക്കും നമുക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളും അപകടങ്ങളും സംഭവിക്കുകയാണെങ്കിൽ അവ പരമാവധി അവരുടേതായ രീതിയിൽ സംരക്ഷിക്കുന്നതിനും.

അതുപോലെ തന്നെ രക്ഷിക്കുന്നതിനും ശ്രമിക്കുന്നത് തന്നെ ആയിരിക്കും. നമുക്ക് തന്നെ നമ്മുടെ ജീവിതത്തിൽ ചില അനുഭവങ്ങൾ ഉണ്ടായിരിക്കാം. അതുപോലെതന്നെ ഒരു നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് സംഭവം ആരെയും ഒന്ന് ഞെട്ടിക്കും. പിന്തുടരുന്ന നായ്ക്കുട്ടിയുടെ വീഡിയോ ആണിത്. അപകടം മൂലം കാലിന് പരിക്കേറ്റ തന്റെ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിന് പിന്നാലെയാണ്.

ആ നായക്കുട്ടി പുറകെ ഓടിയത് കുറച്ചു ദൂരം ഓടിയശേഷം തളർന്ന് തിരിച്ചു പോയിക്കൊള്ളുമെന്നാണ് ആംബുലൻസിൽ ഉണ്ടായിരുന്നവർ കരുതിയത് കിലോമീറ്ററുകൾ ദൂരം പിന്നിട്ടിട്ടും നായകുട്ടി ഓട്ടം നിർത്തിയില്ല ഇതുകണ്ട് വളരെ പെട്ടെന്ന് വാഹനം നിർത്തി നായക്കുട്ടിയെയും കൂടി ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിലേക്ക് ആംബുലൻസ് ചീറിപ്പായിരുന്നു.

ആശുപത്രിയിലെത്തിയിട്ടും തന്റെ യജമാനനെ വിട്ട് നായ ഒരു പടി മാറി നിന്നില്ല യജമാലിനെ കിടത്തിയ വെഡിങ് താഴെ കാവൽ ഇരിക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ സോഷ്യൽ ലോകം ഒരേപോലെ കൈയ്യടിച്ച ഈ സംഭവം ലോകമാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടുകയും ചെയ്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.