എന്തു ചെയ്തിട്ടും വണ്ണം വയ്ക്കാത്തവർ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ.

ഒരു വിഭാഗം ആളുകൾ തടി കുറയ്ക്കുവാനാണ് കഷ്ടപ്പെടുന്നത് എങ്കിൽ മറ്റൊരു വിഭാഗം ആളുകൾ എങ്ങനെ ശരീരഭാരം വർധിപ്പിക്കാം എന്ന് ചിന്തിക്കുന്നവരാണ്. പഠിച്ച പണി 18 പയറ്റി ശരീരഭാരം വർധിപ്പിക്കാൻ ആകാതെ നിരാശരായ നല്ലൊരു വിഭാഗം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. ഇക്കൂട്ടത്തിൽ ഉള്ളവർ പല മരുന്നും പരീക്ഷിച്ച ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണക്കാരാകാറുണ്ട്.

   

നമ്മുടെ വീട്ടിൽ തന്നെ പ്രകൃതമായ ആഹാരങ്ങൾ കഴിച്ച് വണ്ണം വെപ്പിക്കാൻ സാധിക്കും.  കുടുംബ പശ്ചാത്തലവും തുടർന്ന് വരുന്ന ആഹാരരീതിയും പാരമ്പര്യവും ഒക്കെയാണ് ചിലരിൽ ശരീരഭാരം വർധിക്കാത്തതിന്റെ കാരണം. എങ്ങനെയാണ് ആരോഗ്യമുള്ള വണ്ണം ഉണ്ടാക്കിയെടുക്കുന്നത് നോക്കാം. ഉലുവ ഉപയോഗിച്ചാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്.

 

ഒറ്റ മാസം കൊണ്ട് തന്നെ തടി വർദ്ധിപ്പിക്കാം ഉലുവ ഒരു രാത്രി മുഴുവൻ അതായത് കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുക.  രാവിലെ കുതിർന്ന ഒരു നന്നായി പിഴിഞ്ഞെടുത്ത ശേഷം ആ വെള്ളം കുടിക്കുക. ശരീര വണ്ണം കൂട്ടാൻ നല്ല ഒരു വഴിയാണ് ഇത്. ഇനി അടുത്ത പരിപാടി നോക്കാം ഇതിനു വേണ്ട സാധനങ്ങൾ പാൽ റോബസ്റ്റ പഴം.

വേവിച്ചെടുത്ത ഓട്സ് ഇത്രയും സാധനങ്ങൾ ആണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത്.  ഇത് നിങ്ങൾക്ക് ഒരു ബ്രേക്ക്ഫാസ്റ്റ് ഉപയോഗിക്കുകയും ചെയ്യാം അപ്പോൾ അതിനു വേണ്ട കണക്കിന് ഓട്സ് എടുക്കുക. പാലിൽ ഓട്സ് ഇട്ട് തിളപ്പിക്കുക. തണുത്തതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ തേനും ഒരു റോബസ്റ്റ പഴവും മുറിച്ചിടുക ഇത് 15 ദിവസം രാവിലെ തുടർന്നാൽ വണ്ണം ഉണ്ടാകുന്നതാണ്.