നിത്യജീവിതത്തിൽ ആവണക്കെണ്ണ പല അസുഖങ്ങൾക്കും പല കാര്യങ്ങൾക്കും മരുന്നായി ഉപയോഗിക്കാം. മുഖത്തുണ്ടാകുന്ന കറുപ്പ് കളയുന്നതിന് രാത്രിയിലും രാവിലെയും ആവണക്കെണ്ണ പുരട്ടി 20 പ്രാവശ്യം തിരുമ്മുക. ദേഹത്ത് എവിടെയെങ്കിലും വ്രണം ഉണ്ടെങ്കിൽ ആവണക്കെണ്ണ പുരട്ടുക. കൊച്ചുകുട്ടികളുടെ പൊക്കിൾ ഉണങ്ങുന്നതിനു താമസിച്ചാൽ ആവണക്കെണ്ണ പുരട്ടിയാൽ മതി. മുലപ്പാൽ ഉണ്ടാകുന്നതിനു മുലയിൽ ആവശ്യത്തിന് ആവണക്കെണ്ണ പുരട്ടുക.
കണ്ണ് ചുവക്കുന്നു അതിനും കടിക്കുകയും ചെയ്യുമ്പോൾ ആവണക്കെണ്ണ ഒരു തുള്ളി കണ്ണിലൊഴിച്ചാൽ മതി. കൊച്ചു കുട്ടികളുടെ മുടി ശരിയായി വരാത്ത അവസ്ഥ ഉണ്ടെങ്കിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം രാത്രിയിൽ ആവണക്കെണ്ണ പുരട്ടുക. കാലത്ത് എണ്ണ കഴുകിക്കളയുക. കുറേ ദിവസം കഴിയുമ്പോൾ മുടി ശരിയായി വരും. അതുകഴിഞ്ഞ് രണ്ടാഴ്ച കൂടുമ്പോൾ മാത്രം ഇങ്ങനെ ചെയ്യുക.
കണ്ണിൻറെ പുരികത്തിൽ ആവണക്കെണ്ണ ഉറങ്ങുന്നതിനു മുമ്പ് ആഴ്ചയിൽ മൂന്നു പ്രാവശ്യം പുരട്ടിയാൽ പുരികം നന്നായി വളരും. ഒരു കുപ്പി ആവണക്കെണ്ണ എല്ലാ വീട്ടിലും കരുതിയിരിക്കണം. ഒരു മുറിവോ ചതവോ തൊലി പോവുകയും ചെയ്താൽ ആവണക്കെണ്ണയിൽ ഒരു തൂവൽ മുക്കി അതുകൊണ്ട് കുറച്ചു എണ്ണ അവിടെ പുരട്ടിയാൽ മതി. വളരെ കടന്നിട്ട് കാലിനു വേദനയും കഴപ്പും ഉണ്ടായാലും ആവണക്കെണ്ണ തിരുമ്മുക.
രാത്രിയിൽ പുരട്ടിയിട്ട് എന്ന് തുടച്ചു കളയരുത്. കാലിൽ ആണി ഉണ്ടെങ്കിൽ ആവണക്കെണ്ണ തിരുമ്മിയാൽ വേദന പൂർണമായും മാറും. തല മുടി നരക്കാതിരിക്കാൻ അതിനും മുടി കറുക്കുന്നതിന് തലയിലെ താരൻ പോകുന്നതിനും ആവണക്കെണ്ണ തലയിൽ ക്രമമായി പുരട്ടിയാൽ മതി. ശരീരത്തിൽ ചൊറിഞ്ഞു കടിക്കുന്നതിന് ആവണക്കെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കുന്നതാണ്. കൂടുതൽ ആവണക്കെണ്ണയുടെ ഉപയോഗം അറിയുന്നതിനായി വീഡിയോകൾ കാണുക.