ഈ വൈറ്റമിൻസ് അഭാവം നിങ്ങളുടെ മുടി കൊഴിയുന്നതിനും ആരോഗ്യം നശിക്കുന്നതിനും കാരണമാകും..

പലപ്പോഴും നമ്മൾ വിട്ടുപോകുന്ന ഒരു പ്രധാനപ്പെട്ട കാര്യം ആയിരിക്കും നമ്മുടെ ഭക്ഷണത്തിൽ നിന്ന് നമുക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടോ എന്നത്. അതിൽ ഏറ്റവും പ്രധാനം നമ്മുടെ നേർവസിന് ബ്ലഡ് സെൽസ് കണക്റ്റീവ് ടിഷ്യു പറയുമ്പോൾ ജോയിൻസ് ബോണ്ട്സ് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ക് ആരോഗ്യത്തിന് എല്ലാം ഉറപ്പുവരുത്തേണ്ട ചില വൈറ്റിൽ ന്യൂട്രിയൻസ് ഉണ്ട്. നമുക്കെല്ലാവർക്കും അറിയുന്നതുപോലെ കാൽസ്യംവൈറ്റമിൻ ഡി ത്രി എല്ലുകളുടെയും പല്ലുകളുടെയും ആവശ്യത്തിനായി എടുക്കേണ്ടതുണ്ട്.

   

മാത്രമല്ല വൈറ്റമിൻ വൈറ്റമിൻ ഇ വൈറ്റമിൻ കെ അതുപോലെതന്നെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിനായി വൈറ്റമിൻ എ തുടങ്ങിയവ നമ്മുടെ ഫുഡിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ടോ അത് പ്രത്യേകമായി ഉറപ്പുവരുത്തേണ്ട ഒരു കാര്യമാണ്.പലപ്പോഴും ഇതിന്റെ സപ്ലിമെന്റ് ടാബ്ലറ്റ് ആയി കഴിക്കാൻ സാധിക്കും എന്നാൽ അത് പലർക്കും മടിയാണ്. വൈറ്റമിൻ എ നമുക്ക് പ്രധാനമായും ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വെജിറ്റബിൾസ് ആയിട്ടുള്ള ബ്രോക്കോളി ചീര.

അതുപോലെ നോൺ വെജിറ്റേറിയൻ കഴിക്കുന്ന ആളുകളാണെങ്കിൽ കരൾമുട്ട മുട്ടയുടെ വെള്ളയിലും മഞ്ഞക്കുരുവിലും ധാരാളമായി ലഭിക്കും.മുട്ടയുടെ മഞ്ഞ കൊളസ്ട്രോൾ വർദ്ധിക്കുന്നതുകൊണ്ട് മുട്ടയുടെ വെള്ള കഴിച്ചാൽ മതിയാകും. അതുപോലെതന്നെ മധുരക്കിഴങ്ങ് മാങ്ങ എന്നിവയിൽ ധാരാളമായി വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ലഭ്യമാകുന്നു.

വൈറ്റമിൻ ബി കോംപ്ലക്സ് അതിൽ തന്നെ ഒരുപാട് വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. ബി 1 ഡ തയാമിൻ ബിറ്റു റെയിബോഫെവിൻ നിയാസിൻ ബീ ഫൈവ് ബി സിക്സ് ബി സെവൻ ബയോട്ടിൻ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമായിട്ടുള്ളതാണ്. ബി 9 ഫോളിക് ആസിഡ് അത് രക്തം ഉണ്ടാകുന്നതിനും സപ്ലൈ ചെയ്യുന്നതിന് വളരെയധികം സഹായിക്കും . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.