ഈ 11 വയസ്സുകാരി നമ്മുടെ കുഞ്ഞുങ്ങൾക്ക് എല്ലാം മാതൃകയാവട്ടെ, സോഷ്യൽ മീഡിയയിൽ താരമായി മാറിയ പെൺകുട്ടി….

ഈ 11 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായി മാറിക്കൊണ്ടിരിക്കുന്നത്. താരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും മരണമാസ് എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും അത്രയും വലിയ മിടുക്കിയാണ്. ദാരിദ്ര്യം മൂലം ഒരു ഷൂ വാങ്ങാൻ പോയിട്ട് ഇടാൻ ഒരു ചെരുപ്പ് പോലുമില്ലാതെ എത്തിയ പതിനൊന്നുകാരി ബാൻഡേജ് കാലിൽ ചുറ്റി ഓട്ടത്തിന് നേടിയത് സ്വർണ്ണം. കൈയ്യടിച്ചു പോകും ആരായാലും. ഓട്ടമത്സരത്തിന് ഒപ്പം ഓടിയ കുട്ടികൾക്കെല്ലാം ഒന്നാന്തരം സ്പോർട്സ് ഷൂ ഉണ്ടായിരുന്നു. എന്നാൽ റിയിക്കും ഏതാനും കൂട്ടുകാരികൾക്കും ചെരുപ്പ് പോലുമില്ലായിരുന്നു.

സ്പോർട്സ് ഷൂ ഇല്ലാത്തതിനെ വിഷമം പുറത്തുകാണിക്കാതെ റിയയും രണ്ടു കൂട്ടുകാരികളും ബാൻഡേജ് എടുത്ത് കാലിൽ ഷൂ പോലെ കെട്ടി. എന്നിട്ട് അതിന്മേൽ നൈക്ക് ഷൂസ് ചിഹ്നം വരച്ചു. നൈക്ക് എന്ന ഒരു വശത്ത് എഴുതി ഇടുകയും ചെയ്തു. മത്സരം കഴിഞ്ഞപ്പോൾ ഈ പതിനൊന്നുകാരി മിടുക്കിക്ക് മൂന്ന് ഇനങ്ങളിൽ സ്വർണ്ണം. 400 800 1500 മീറ്റർ ഓട്ടത്തിൽ ആയിരുന്നു ഒന്നാം സമ്മാനം നേടിയത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  Rhea, a student, became a star at the School Sports Council meet on December 9. It was through a Facebook post that the coach expressed happiness that his students had won the prize in the midst of complaints. It was accompanied by a picture of Rhea’s bandaged Nike shoe. Soon the post went viral. The film is becoming a buzz word on social media saying it is an inspiration to all children. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.