വയറ്റിലെ വിരകൾ പൂർണമായും പോകുവാൻ ഇതൊരു സ്പൂൺ കഴിക്കുക ഒറ്റദിവസംകൊണ്ട് ഫലം ലഭിക്കും.

ജീവിതത്തിൽ ഒരിക്കലെങ്കിലും വില കടിയുടെ അസ്വസ്ഥത അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കം കുഞ്ഞുങ്ങളിലെ ഉറക്കം കെടുത്തുവാനും ഈ ഇത്തിരി പോന്നവൻ ധാരാളം കൃമികടി വിരകടി എന്നൊക്കെ വിളിക്കുന്ന ഈ ശല്യക്കാരൻ ഉണ്ടാകുന്ന കാരണവും പ്രതിവിധിയും പറയുകയാണ്. രാത്രി കുഞ്ഞു കരച്ചിൽ തന്നെ വെളുത്ത കൃമി മലദ്വാരത്തിന് അടുത്ത് വിരമരുന്ന് കൊടുത്തിട്ട് അധികം ദിവസമായില്ല എന്നിട്ടും കുഞ്ഞിന്റെ ചൊറിച്ചിൽ മാറുന്നില്ല ഒരു പ്രശ്നമാണ് കുഞ്ഞുങ്ങളുടെ.

   

വിരശല്യം എന്ത് ചെയ്യും ഇനി മരുന്ന് കൊടുത്താൽ പ്രശ്നങ്ങൾ ഉണ്ടാകുമോ മരുന്ന് എപ്പോൾ കൊടുക്കണം രാത്രി കൊടുക്കാമോ അങ്ങനെ മാതാപിതാക്കളുടെ മനസ്സിൽ വീര ഒരു ഭീകര ജീവിയായി മാറുന്നു. വിരശല്യം കാരണം മിക്ക കുട്ടികളുടെയും ഉറക്കം ഇല്ലാതാക്കുന്നു രാത്രികാലങ്ങളിൽ വരെ ശല്യം അസ്വസ്ഥതയും അധികമാകുന്നതോടെ കുട്ടികൾ ബുദ്ധിമുട്ടുന്നു കൃമി നാടെവിര ഉണ്ട വിര എന്നിങ്ങനെ വിരകളാണ് പ്രധാനമായും ഉള്ളത് അഞ്ചുമുതൽ പതിനാലു വയസ്സു വരെയുള്ള കുട്ടികളിലാണ്.

വിരകൾ കൂടുതലായും കാണുന്നത് കൃമിയാണ് കൂടുതലായും കുട്ടികളിൽ കണ്ടുവരുന്ന വില മലദ്വാരത്തിന് ചുറ്റും അനുഭവപ്പെടുന്ന ചൊറിച്ചിലാണ് കൃമിയുടെ പ്രധാന ലക്ഷണം പൂർണ വളർച്ചയെത്തിയ വിരകൾ രാത്രി സമയത്ത് മലദ്വാരത്തിന് സമീപം വന്നു മുട്ടയിടുന്നു. ഈ സമയത്താണ് പ്രധാനമായും കുട്ടികളുടെ ഉറക്കം കെടുത്തുന്ന ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതുകൊണ്ട് തന്നെ വിരശല്യം കാരണം രാത്രികാലങ്ങളിൽ.

കുട്ടികൾ കരയുകയും കൂടുതൽ അസ്വസ്ഥതകൾ അനുഭവിക്കുകയും ചെയ്യുന്നു ഇതിലൂടെ കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. രാത്രി സമയങ്ങളിൽ പെട്ടെന്ന് ചൊറിച്ചിൽ ഉണ്ടാകുമ്പോൾ വീട്ടിൽ തന്നെ ചെയ്യാവുന്ന നാടൻ വിധിയെ പറ്റിയാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment