മലയാളികളുടെ ഇഷ്ടം നടനാണ് ദുൽഖർ സൽമാൻ. കുറച്ചുകാലമായി മലയാളത്തിൽ അങ്ങനെ സ്ഥിരം സാന്നിധ്യം അല്ലാത്ത താരം തന്റെ തെലുങ്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തി ഇന്റർവ്യൂ ആണ് താൻ ഇവിടെ സജീവമല്ലെങ്കിലും എല്ലാകാര്യങ്ങളും സോഷ്യൽ മീഡിയ വഴി നോക്കാറുണ്ട് എന്നും ഒരു സമയം മുഴുവൻ സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ആയിരുന്നില്ല ട്രെൻഡിങ് എന്നും പറഞ്ഞപ്പോഴാണ് അവതാരകൻ ബിഗ് ബോസിൽ ആരെയാണ് ഇഷ്ടമെന്ന്.
ചോദിച്ചപ്പോൾ ലാലേട്ടനെയാണ് ഇഷ്ടമെന്ന് തമാശയായി ദുൽഖർ പറയുകയും പിന്നീട് ഞാൻ അങ്ങനെ കാണാറില്ല എന്നും പേര് മാത്രമാണ് ബിഗ് ബോസിൽ ഈ സീസണിൽ തനിക്ക് അറിയാം എന്നുള്ളത് കണ്ടിട്ടാണ് റോബിൻ ഒരു മത്സരാർത്ഥിയാണെന്നും വലിയ ഉണ്ടെന്ന് മനസ്സിലാക്കിയതെന്നും തുറന്നു പറഞ്ഞപ്പോൾ ഒരു സൂപ്പർതാരമായിരിക്കും വേണമെങ്കിൽ റോബിൻ അറിയില്ല എന്നും.
https://www.youtube.com/watch?v=Hs3WHI5_OQc
ബിഗ് ബോസ് കാണാറില്ല എന്നും പറഞ്ഞ് തീരാവുന്നതേയുള്ളൂ. എങ്കിലും ഡൌൺലോഡ് ഓർത്തായി കുഞ്ഞിക്കയിൽ നിന്നും ഇങ്ങനെ ഒരു മറുപടി റോബിൻ ആരാധകരെ സന്തോഷിപ്പിച്ചു.ബിഗ് ബോസ് സീസൺ ഫോർ എന്നത് വളരെയധികം ശ്രദ്ധ നേടിയിരുന്നു സോഷ്യൽ മീഡിയയിൽ.സോഷ്യൽ മീഡിയയില ബിഗ് ബോസിലെ ഓരോ മത്സരാർത്ഥിക്കും ഫാൻ ആർമികൾ ഉണ്ട് എന്നും പറയുന്നു.
ബിഗ് ബോസ് സീസൺ ഫോർ എന്നത് സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു അതുപോലെ തന്നെ അതിലെ ഓരോ മത്സരാർത്ഥിക്കും വളരെയധികം പ്രേക്ഷകർ സ്വീകരിച്ചു എന്നും അവരുടെ പ്രേക്ഷകരാസ്വദിച്ചിരുന്നു എന്നും പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.