മുടിയിലെ പരിഹരിക്കാൻ പ്രകൃതിദത്ത ഒറ്റമൂലി..

ഇന്ന് വളരെയധികം ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന മുടി സംബന്ധമായ ഒരു പ്രശ്നം തന്നെ ആയിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള സ്വീകരിക്കുന്നത് കാണാൻ സാധിക്കും എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നുണ്ട്. മുടിയുടെ ആരോഗ്യപരിപാലനത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ്.

   

കൂടുതൽ നല്ലത് പണ്ടുകാലങ്ങളിൽ പ്രായമായവരെ മാത്രമാണ് മുടി നിറയ്ക്കുന്ന അവസ്ഥ ബാധിച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽപ്രായമാകുന്നതിന് മുൻപ് തന്നെ മുടി നരക്കുന്ന അവസ്ഥ കണ്ടുവരുന്ന ഇത് ഉത്തരമാ സൃഷ്ടിക്കുന്നതിനും വളരെയധികം കാരണമാകുന്ന ഒന്നാണ് അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ തേടുന്നവർ വളരെയധികം ആണ്.ഇന്നത്തെ കാലത്ത് ഡൈ ചെയ്യാത്തവർ വളരെ കുറവാണ് പ്രായം പോലും നോക്കാതെയാണ് ഇപ്പോൾ നര വരുന്നത്.

എല്ലാ പ്രായക്കാരിലും അകാലനര ഒരു വില്ലനായി മാറിയിരിക്കുന്നു എന്നതാണ് സത്യം എന്തായാലും ഇപ്പോൾ നര കാണാതിരിക്കാൻ എല്ലാവരും നൽകുകയാണ് ചെയ്യുന്നത് ഇതിനായി വിപണിയിൽ നിരവധി ബ്രാൻഡ് മറ്റും ലഭ്യമാണ്. പക്ഷേ രാസവസ്തുക്കളുടെ കലവറയായ അത്തരം ഹെയർഡൈകൾ മുടിയെ നശിപ്പിക്കാൻ കാരണമാകുന്നു.

എന്നതിൽ ഒരു സംശയവും വേണ്ട. രാസവസ്തുക്കൾ ഒന്നുമില്ലാതെ തികച്ചും പ്രകൃതിദത്തമായ ഹെയർ ഡൈകൾ വീട്ടിൽവച്ച് തന്നെ നിർമ്മിക്കാവുന്നതാണ് അത്തരം ഹെയർ ഡൈകൾ എങ്ങനെ നിർമ്മിക്കാം എന്ന് നോക്കാം ഒന്നാമത്തേത് നാം എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന മൈലാഞ്ചി മൈലാഞ്ചിയിൽ അരച്ച് വെളിച്ചെണ്ണയിൽ ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *