ഈ അച്ഛന്റെ പാട്ട് കേട്ട് ഈ കുഞ്ഞുമകൾ ചെയ്തത് കണ്ടോ..

കുട്ടികളുടെയും അവരുടെയും മാതാപിതാക്കളുടെയും വീഡിയോകൾ വളരെയധികം കാണാൻ രസകരമായിരിക്കും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഒരു അച്ഛനു കുഞ്ഞിനെ പാട്ടുപാടിയുറക്കുന്നതാണ് എത്ര മനോഹരമായിട്ടാണ് അച്ഛൻ കുഞ്ഞിന് വേണ്ടി പാട്ടുപാടുന്നത് ആ പാട്ട് കേട്ട് കുട്ടി ഉറങ്ങുകയല്ല മറിച്ച് ചിരിക്കുകയും കളിക്കുകയും.

   

അച്ഛന്റെ പാട്ട് ആസ്വദിക്കുന്നത് നമുക്കാ വീഡിയോയിൽ കാണാൻ സാധിക്കും അച്ഛന്റെ പാട്ട് കേൾക്കുമ്പോൾ ആ കുട്ടിയുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതെല്ലാം അത്രയ്ക്കും വളരെയധികം നല്ല രസത്തിലാണ് അച്ഛൻ മകൾക്ക് വേണ്ടി ഞാൻ പാട്ട് പാടുന്നത്. ഇത്തരത്തിൽ അച്ഛന് എല്ലാ ചമ്മലും മക്കൾക്കും വേണ്ടി അൽപസമയം മാറ്റിവയ്ക്കുന്നതിനും അതുപോലെ മക്കളുടെ കാര്യങ്ങൾ നല്ല രീതിയിൽ ശ്രദ്ധിക്കുന്നതിനും ഉറപ്പുവരുത്തേണ്ടതാണ്.

എപ്പോഴും അമ്മമാർ മാത്രം കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രയത്നിച്ചാൽ പോരാ അച്ഛന്മാരും ഇത്തരത്തിൽ മക്കളെയും അടുത്തിരുത്തി കൊഞ്ചുകയും ലാളിക്കുകയും അവർക്ക് വേണ്ടി പാട്ടുപാടുകയും ഡാൻസ് കളിക്കുകയും അവിടെ ഒരുമിച്ച് കളിക്കുകയും സമയം സ്പെൻഡ് ചെയ്യുന്നതും എപ്പോഴും വളരെയധികം നല്ലതാണ് ഇതു കുട്ടികൾക്ക് വളരെയധികം ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അതുപോലെ തന്നെ സ്നേഹം വർദ്ധിപ്പിക്കുന്നതിനും.

വളരെയധികം സഹായകരമായിരിക്കും. ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ ഇപ്പോൾ വളരെയധികം കുറഞ്ഞു വരുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത് കാരണം കുഞ്ഞുങ്ങളുടെ പാരൻസ് മാതാപിതാക്കൾ എപ്പോഴും ജോലിക്ക് തിരക്ക് ഉള്ളവർ ആയിരിക്കും അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ ഒന്ന് ശ്രദ്ധിക്കുന്നതിന് അവരെ പാട്ട് പാടി ഉറക്കുന്നതിന് സമയം കിട്ടാതെ ഒത്തിരി ആളുകളുണ്ട്.തുടർന്ന് പറയുന്നതിന് പിഡിഎഫ് മുഴുവനായി കാണുക.

Leave a Comment