ഈ അനിയൻ ഏട്ടത്തിയമ്മയുടെ ചെയ്തത് കണ്ടോ..

ഏട്ടത്തി മറ്റൊരു കല്യാണത്തിന് സമ്മതിക്കണം ഏട്ടന്റെ വിധവയെന്ന പട്ടം ഇവരൊരിക്കലും അഴിച്ചു മാറ്റാൻ സമ്മതിക്കില്ല. നീറി നീറി എറിഞ്ഞ് ഇറങ്ങിയാൽ പോലും അതെനിക്ക് നന്നായി അറിയാം നിശ്ചലമായിരിക്കുന്ന ഏട്ടത്തിൽ നിന്നും മറുപടി എന്നോണം ഒരു തേങ്ങൽ മാത്രമാണ് എനിക്ക് ലഭിച്ചത്. ഇപ്പോൾ കൊറിയ ഇങ്ങനെ തന്നെയാണ് എപ്പോഴും തനിച്ചിരിക്കും എന്തെങ്കിലും ചോദിച്ചാൽ കണ്ണുനിറയുന്നത് മാത്രം കാണാം.

മറ്റൊരു ചലനവും ഉണ്ടാവില്ല നീ എന്താ പറയുന്നതെന്ന് നിനക്ക് നിശ്ചയം ഉണ്ടോ ഹരീ ഭർത്താവ് മരിച്ച സ്ത്രീ വേറെ കല്യാണം കഴിക്ക് നാട്ടുകാര് എന്താ പറയാ. അങ്ങനെ ഒരു സമ്പ്രദായം ഈ കുടുംബത്തിൽ ഇല്ല ഇനി ഒട്ടും ഉണ്ടാവാനും പോകുന്നില്ല എന്റെ വാക്കുകളെ മുറിക്കാൻ അമ്മയ്ക്കായിരുന്നു എപ്പോഴും തടുക്കാം. കേട്ടിട്ട് ഏട്ടൻ ഉപദ്രവിക്കുമ്പോഴും ഞാൻ കേട്ടിരുന്നത് ഇതുപോലുള്ള അമ്മയുടെ ന്യായങ്ങൾ ആണ്.

ആർക്കുവേണ്ടിയാ ഇവർ ഈ വീട്ടിൽ താമസിക്കുന്നത് ജീവിതകാലം മുഴുവൻ അമ്മയുടെ പഴയ കേട്ട് ഇവിടുത്തെ അടുക്കളയിലും ഇരുട്ട് നിറഞ്ഞ മുറിയിലും ആയിട്ട് അടച്ചിടാൻ ആണോ തീരുമാനം. പാപമാണ് തെല്ലൂര് നോട് ഞാൻ പറഞ്ഞു നീ എന്നെ ഉപദേശിക്കേണ്ട ഇതിന് ഞാൻ സമ്മതിക്കില്ല വേണ്ട അമ്മയുടെ സമ്മതം ആരും ചോദിച്ചില്ല ഏട്ടത്തിക്ക്.

ഒരു കൂട്ട് വേണം അത് ഞാൻ കണ്ടുപിടിക്കാൻ തന്നെ ചെയ്യും. ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ എനിക്ക് ഏട്ടത്തി ഈ വീട്ടിൽ കഴിച്ചുകൂട്ടിയ ദിനങ്ങൾ ഒന്നും ഓർമിച്ചാൽ മതിയായിരുന്നു ആരും തുണയില്ലാതെ ബന്ധുക്കളുടെ വീട്ടിൽ ആശ്രിതയിൽ നിന്നപ്പോൾ ഏട്ടൻ ഒരു രക്ഷയാണെന്ന് ആ പാവം വിശ്വസിച്ചു കാണും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *