ഇന്നത്തെ കാലത്ത് വൃദ്ധസദനങ്ങൾ കൂടിവരുന്ന ഒരു കാലഘട്ടമാണ്. ഇന്നത്തെ കാലത്ത് വൃദ്ധരായ മാതാപിതാക്കളെ നോക്കുവാൻ പറ്റാതെയും. വീട്ടിൽഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളുടെ പുറത്ത് വൃദ്ധന്മാരായ വൃദ്ധകളായ മാതാപിതാക്കന്മാരെ വൃദ്ധസദനത്തിൽ ആക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം വൃദ്ധസദനങ്ങൾ ഉണ്ടാകുന്നത് എന്ന് തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണ് ഇദ്ദേഹം. വീട്ടിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾക്ക്.
പുറത്ത് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കുന്നതിന് കൂട്ടുനിന്ന ഭാര്യക്ക് പിന്നീട്സംഭവിക്കുന്ന ചില സംഭവവികാസങ്ങളും ഈ കഥയിലൂടെ ഇദ്ദേഹം പുറത്തു പറയുന്നു.സാധാരണവീട്ടിൽ പാചകം ചെയ്യുമ്പോഴെല്ലാം അമ്മമാർ രുചിച്ചു നോക്കിയാണ് പലപ്പോഴും ആഹാരസാധനങ്ങളുടെ രുചി മനസ്സിലാക്കിയിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന മരുമക്കൾക്ക് അമ്മമാർ ഇങ്ങനെ രുചിച്ചു നോക്കുന്നത് വളരെ അധികം ഹൈജീൻ കുറവാണ് എന്ന് പറഞ്ഞുകൊണ്ട് അമ്മമാരെ കുറ്റപ്പെടുത്തുന്ന.
ഒരുപാട് ആളുകൾ ഇന്നത്തെ കാലത്തുണ്ട്. ഇങ്ങനെ അമ്മയുടെ പാചകത്തിന് കുറ്റം പറഞ്ഞു ഒരിക്കൽ എനിക്ക് ഭാര്യയെ തല്ലേണ്ടി വരെ വന്നിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചതിന് പുറമെ ഭാര്യ പിണങ്ങി അവളുടെ വീട്ടിലേക്ക് പോവുകയും പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം മടങ്ങി വരികയും ചെയ്തു പക്ഷേ മടങ്ങി വന്നത് ഒരു ഡിമാന്റിന്റെ പുറത്തു മാത്രമായിരുന്നു. അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുചെന്ന് ആക്കണം. അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ വൃദ്ധസദനത്തിൽ കൊണ്ട് ആക്കുകയും തുടർന്ന് കുറച്ചുകാലങ്ങൾക്ക് ശേഷം ഒരു മകൻ ജനിക്കുകയും ചെയ്തു.
ഈ കാലമത്രയും അവൾ അമ്മയെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. ഒരിക്കൽ ഈ മകനെ കാണാതെ വന്നപ്പോൾ അമ്മ അന്വേഷിച്ചു വന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു നിനക്ക് നിന്റെ മകനെ ഒരു നിമിഷം കാണാതെ വന്നപ്പോൾ എന്റെ അമ്മ എന്നെ കാണാതെ എത്രത്തോളം വിഷമിച്ചിട്ടുണ്ട് എന്ന് നീ ഓർക്കുന്നുണ്ടോ. തുടർന്ന് നടന്ന സംഭവവികാസങ്ങളാണ് ഈ കഥയിലൂടെ നിങ്ങൾ വായിക്കുവാൻ പോകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.