ഒളിച്ചോടിയ അനിയത്തിക്ക് ഏട്ടൻ നൽകിയ ശിക്ഷ കണ്ടോ…

സ്വന്തം സഹോദരനെ കല്യാണത്തിന് കേറ്ററിംഗ് സപ്ലൈ ഭക്ഷണം ഒരു സഹോദരിയുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാമോ. സഹോദരന്റെ ആഡംബരമായി നടത്തിയ ഒരു കല്യാണത്തിന് നാട്ടുകാരെ മൊത്തം വിളിച്ചിട്ട് ക്ഷണം ലഭിക്കാതെ പോയ ഏക സഹോദരിയുടെ വിഷമം എത്രയാണെന്ന് അനുഭവിച്ചറിയണം അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സന്തോഷകരമായ ആ കുടുംബത്തിന് ഞാനിന്ന് അന്യനെയാണ്.

   

എല്ലാമായിരുന്നു കളിക്കൂട്ടുകാരനായ ഏട്ടന് താനെന്ന് ശത്രു തന്റെ കുസൃതികളിലും കുരുത്തക്കേടുകളും അച്ഛനും അമ്മയും വഴക്കു പറയുമ്പോൾ ഇടക്ക് വന്ന് ആ കുറ്റം സ്വയം ഏറ്റെടുത്ത് ശ്വാസനകൾ ഏറ്റുവാങ്ങിയിരുന്ന ഏട്ടൻ തന്റെ ഏത് ആവശ്യങ്ങളും നിറവേറ്റി തന്നിരുന്ന തന്റെ കൂടെപ്പിറപ്പ്. സയാമീസ് ഇരട്ടകൾ എന്നാണ് തങ്ങളെ വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്നത് സൗഹൃദം വിരലിൽ എണ്ണാവുന്ന മാത്രം ബാക്കി എല്ലാ സമയത്തും.

തന്നോടൊപ്പം തല്ലു കൂടിയും കളിച്ചും ചിരിച്ചും നടക്കാറുണ്ടായിരുന്നു പുതിയ പടം റിലീസ് ആയാൽ എഴുത്തിനോടൊപ്പം താനും കണ്ടിരുന്നു ഫസ്റ്റ് ദിവസം തന്നെ. ആ നാട്ടിലെ ഉത്സവങ്ങൾക്കെല്ലാം പോയി ശിങ്കാരിമേള ചുവടും വെച്ച് പല ദിവസങ്ങളിലും പാതിരാത്രികളിലാണ് ഞങ്ങൾ വീട്ടിലേക്ക് കയറി വരാറുള്ളത്. പുഴ അമ്മ പറയും എനിക്ക് രണ്ട് ആൺമക്കളാണെന്ന് വീട്ടിൽ.

അറിയാതെ വിശേഷദിവസങ്ങളിൽ ഏട്ടൻ വാങ്ങി ഒളിച്ചുവെച്ച് കഴിക്കുന്ന ബിയറിനെ താനും അവകാശി ആയിരുന്നു തങ്ങളുടെ കൂട്ടുകെട്ട് കണ്ട് അച്ഛനും അമ്മയ്ക്കും വരെ അസൂയ തോന്നാറുണ്ട്. കെട്ടിച്ചുവിട്ട ഇവൻ എന്തുചെയ്യും എന്ന് ചോദിക്കുമ്പോൾ ഏട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *