15 വർഷം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന യുവാവിനെ സംഭവിച്ചത്.

15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുമ്പോൾ കയ്യിൽ സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല ഇവിടെ വന്ന് ഇനി എന്ത് ചെയ്യും എന്ന ആലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിൽ ചെറിയൊരു ആശയം. പിന്നെ ഒന്നും ചിന്തിച്ചില്ല ഭാര്യയുടെയും മക്കളുടെയും പിന്നെ ബന്ധുക്കളുടെയും സ്വർണം വാങ്ങി ബാങ്കിൽ പണയപ്പെടുത്തിയും കുറച്ച് കൂട്ടുകാരുടെ സഹായം കൂടി ആയപ്പോൾ കിട്ടിയ പണവും ബാക്കി സിസിയും ഇട്ട് ഒരു ഇന്നോ വാങ്ങി.

   

പരിചയക്കാരുടെയും കൂട്ടുകാരുടെയും ഒക്കെ ഓട്ടോമാറ്റി ഇങ്ങനെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു എങ്കിലും ചില മാസങ്ങളിൽ മക്കളുടെ ഫ്യൂസും ബുദ്ധിമുട്ട് വരാറുണ്ട് ഒരു ദിവസം രാവിലെ ജംഗ്ഷനിൽ നിൽക്കുമ്പോൾ കുറ്റചങ്ങാതി പവിത്രന്റെ ഫോൺ വരുമോ. ഹലോ അളിയാ ഞാനാടാ പവി നിനക്ക് നാളെ ഓട്ടം വല്ലോം ഉണ്ടോ ഞാൻ നാളെ രാവിലെ 5 മണിയാകുമ്പോൾ തിരുവനന്ത എയർപോർട്ടിൽ എത്തും.

ഞാൻ വീട്ടിൽ വിളിച്ചു പറയുന്നുണ്ട്. എടാ ഏതാണ് ഫ്ലൈറ്റ് എയർ ഇന്ത്യ ആണ് ഫ്ലൈറ്റ് എടാ നിനക്ക് അറിയുന്നതല്ലേ ഇന്നും ലൈറ്റ് ആയി വരുന്ന ഒന്നല്ലേ അളിയാ ഞാൻ ഇന്ത്യക്കാരനല്ലേ അതുകൊണ്ടാ പിന്നെ എന്നും ലേറ്റായി വരുന്ന ഫ്ലൈറ്റിനു ടിക്കറ്റ് കാണിക്കുന്നത് എത്ര വന്നാലും പഠിക്കട്ടെ . അങ്ങനെ ചെറിയ രണ്ടു ഓട്ടം എല്ലാം കഴിഞ്ഞ് രാത്രി 9 മണിയോടെ കൂടി വീട്ടിൽ വന്നു.

കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് കിടക്കാൻ നേരം ഭാര്യയോട് പറഞ്ഞു ഒരു മൂന്നുമണിക്ക് മലരം വയ്ക്കണം. നാളെ നമ്മുടെ പതിവ് വരുന്നുണ്ട് അവനെ വിളിക്കാൻ എയർപോർട്ടിൽ പോകണം ആരെങ്കിലും വെറുപ്പിനെ ഓട്ടം വിളിച്ചാൽ നിങ്ങൾക്ക് പിന്നെ ഉറക്കം കാണില്ലല്ലോ ഞാൻഅലറാം വെച്ചേ നിങ്ങൾ കിടന്നു കുറച്ചു നേരം ഉറങ്ങാൻ നോക്ക്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *