ദമ്പതികളുടെ പേഴ്സ് തട്ടിപ്പറിച്ച് കണ്ടത് ഞെട്ടിപ്പിക്കും സംഭവങ്ങൾ.

ആനവണ്ടിയിൽ ചുരം കയറുമ്പോൾ കാവ്യ ശരത്തിന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. നീ എന്തിനാ കാവ് നീ ഇങ്ങനെ നോക്കുന്നെ ഇന്ന് തന്നെ കാറിനെ കംപ്ലൈന്റ്റ് വരുന്ന ഞാൻ കരുതിയോ. കംപ്ലീറ്റ് വരുന്നതൊക്കെ സാധാരണ ആരെങ്കിലും ഈ ആനവണ്ടിയിൽ കയറുമോ. ഫ്ലൈറ്റ് നോക്കിയതല്ലേ കിട്ടാത്തത് എന്ത് കുറ്റം അല്ലല്ലോ. ഞായറാഴ്ച എത്തിയാൽ മതി എങ്കിൽ ഫ്ലൈറ്റിൽ ടിക്കറ്റ് കിട്ടുമായിരുന്നു. നിനക്കാണെങ്കിൽ ഇന്ന് തന്നെ അവിടെ എത്തണം പിന്നെ ഞാനെന്തു ചെയ്യാനാ.

   

എന്റെ ചെറിയച്ഛനെ ആകെയുള്ള ഒരു മോളാണ് രേഷ്മ അവളുടെ കല്യാണത്തിന് ഞാനല്ല ചേച്ചി മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടത്. അങ്ങനെയാണെങ്കിൽ കുറച്ചൊക്കെ സാക്രിഫൈസ് ചെയ്യേണ്ടി വരും എടാ താനല്ലേ കുറച്ചുനാൾ മുമ്പ് വരെ ആഗ്രഹം പറഞ്ഞത് ഞാൻ എന്തു പറഞ്ഞു തേയിലക്കാട് എന്നെ കെട്ടിപ്പിടിച്ചിരുന്ന യാത്ര ചെയ്യണമെന്ന്. ഇന്ന് പുറത്തേക്ക് നോക്കിയേ അത് ബുള്ളറ്റിൽ അല്ലേ? ഇതുപോലെ ആനവണ്ടിയിൽ ആണോ.

https://www.youtube.com/watch?v=sjvL5vyzZ_w

ഇതു സിനിമയിൽ പറഞ്ഞിട്ടില്ലേ ഒരു ശരാശരി കേരളീയൻ ആവണമെങ്കിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യണമെന്ന്. എന്റെ അമ്മയെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ മരുമകനെയും കുട്ടിയെ വരാൻ പാടുള്ളൂ എന്ന് പറഞ്ഞിട്ടല്ലേ അല്ലെങ്കിൽ ഞാൻ ഇന്നലെ തന്നെ നാട് പിടിക്കുന്നത്. ഹെയർപിൻ വളവ് കഴിഞ്ഞതും കാവ്യ.

നല്ല ഉറക്കത്തിലായി പാവം ഞങ്ങളുടെ മേരേജ് കഴിഞ്ഞ് ആദ്യമായിട്ടാണ് അവളുടെ തറവാട്ടിൽ ഒരു ഫംഗ്ഷൻ നടക്കുന്ന. ഓ പി ഡ്യൂട്ടി ആയതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞു വെച്ചാലെ കാവ്യക്ക് ലീവ് കിട്ടുകയുള്ളൂ. എൻഗേജ്മെന്റ് കഴിഞ്ഞ് ഉടനെ പറഞ്ഞുവെച്ചത് കൊണ്ട് ഒരാഴ്ചത്തെ ലീവ് കിട്ടി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.