കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച അച്ഛനെ മനസ്സിലാക്കാതെ പോയ മക്കൾ…

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കള പുറത്തുള്ള തെങ്ങിൻ ചുവട്ടിൽ കൊണ്ടുപോയി കളയുന്ന അമ്മയുടെ അച്ഛൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു ആവശ്യമുള്ളത് വെച്ചുണ്ടാക്കിയ പോലെയെന്ന് അടുക്കളയിലെ ചുമരിൽ തൂക്കിയിട്ട തട്ടിലെ മല്ലിപാത്രവും മുളക് പാത്രവും ചായപ്പൊടി മാത്രം പഞ്ചാര മാത്രം ഇടയ്ക്കിടെ തുറന്നുനോക്കിയ അച്ഛൻ ചോദിക്കുമായിരുന്നു. കഴിഞ്ഞ ദിവസം ഇതൊക്കെ വാങ്ങിയത് ഇത്ര പെട്ടെന്ന് തീർന്നു എന്ന്. മഴക്കാലത്ത് മുറിയിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരിപ്പിന്.

   

പകരം ഒരു പ്ലാസ്റ്റിക് വാങ്ങി തരുമോ എന്ന് ചോദിച്ചപ്പോൾ അച്ഛനോട് പറഞ്ഞു സൂക്ഷിച്ചു നടന്നാൽ സഹായിച്ചിപ്പാണെങ്കിലും ഷട്ടിൽ ചെളി പതിക്കാതെ വീട്ടിൽ എത്താമെന്ന് കടയിൽ സാധനം വാങ്ങാൻ പറഞ്ഞു വിടും നേരം എന്റെ കയ്യിൽ തരാൻ പോകുന്ന നോട്ടുകൾക്കിടയിൽ കണക്കിൽ പെടാത്ത നോട്ടുബുല്ലതും ഒട്ടിപ്പിടിച്ചിട്ടുണ്ടോ എന്നറിയാൻ അച്ഛൻ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി. പലപ്പോഴും കുമ്പളത്തിൽ നിന്നും മത്തനിൽ നിന്നും ചേനയിൽ നിന്നും.

100 ഗ്രാം വീതം മുറിച്ചെടുക്കുമ്പോൾ കടക്കാരനെ മുഖത്ത് ഒരു പരിഹാസ ചിരി വിരിമായിരുന്നു. കണക്കുകൂട്ടി സാധനങ്ങളുടെ കാശു കൊടുത്താൽ പിന്നെ ഒരു മുട്ടായിക്കുള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നു കൊണ്ട് അവിടെ നിൽക്കുന്ന സമയത്ത് മുട്ടായി നോക്കി വെള്ളമിറക്കി ആശ്വാസം കണ്ടെത്തുമായിരുന്നുഞാൻ.

ആറ്റുനോറ്റു വരുന്ന ഓരോ ഓണത്തിനും കോടിയെടുത്തപ്പോൾ എനിക്കും ഏട്ടനും ഒരേ നിറത്തിലുള്ള ഷർട്ടിന്റെ തുണിയെടുക്കുന്നത് കാണുമ്പോഴൊക്കെ അമ്മ ചോദിക്കുമായിരുന്നു തുണിയായിരുന്നെങ്കിൽ മക്കൾക്ക് അങ്ങോട്ടുമിങ്ങോട്ടും മാറ്റി മാറ്റി കൊടുത്തതായിരുന്നു എന്ന്. അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും ഉത്തരം കിട്ടിയിരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *