ഇയാൾ ചെയ്യുന്ന ജോലി അറിഞ്ഞപ്പോൾ ആരും ഒന്നും ഞെട്ടിപ്പോകും.

എനിക്ക് കഴിക്കാൻ എന്തെങ്കിലും തരാമോ. ഇരുട്ട് വീണ് തുടങ്ങിയപ്പോഴാണ് അതും ചോദിച്ചയാൾ സന്ധ്യയുടെ വീടിനുമുന്നിൽ വന്ന് നിന്നത്. ഒരുമാസം മുന്നേ തോട്ടിൽ മരിച്ചുകിടന്ന തന്റെ ഭർത്താവിന്റെ രണ്ടുമൂന്നു ദിവസം പഴക്കമുള്ള ശരീരം എടുക്കാൻ വന്നപ്പോഴാണ് അയാളെ അവർ അതിനു മുന്നേ കണ്ടത്. അതിൽ പിന്നെ പലപ്പോഴും അയാളെ വീടിന്റെ പരിസരത്ത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വീട്ടിൽ കയറി വരുന്നത്.

   

സന്ധ്യയിൽ നിന്ന് മറുപടി എങ്കിലും പ്രതീക്ഷിച്ചു മുറ്റത്ത് നിൽക്കുന്ന തുളസിയിൽ നിന്ന് ഒരു നുള്ളി വായിൽ വച്ച് ചിരിച്ചുകൊണ്ട് അയാൾ അവരെയും നോക്കി നിന്നു ഇവിടെ അണ്ടി മാത്രമേയുള്ളൂ മടിച്ചു മടിച്ചാണ് സന്ധ്യ അത് പറഞ്ഞത്. അത് കേട്ടതും അയാൾ സന്തോഷത്തോടെ കൈകൾ മുണ്ടിൽ തുടച്ചുകൊണ്ട് തിണ്ണയിൽ പോയിരുന്നു. സന്ധ്യ കന്യമായി എത്തുമ്പോൾ ചിരിച്ചുകൊണ്ട് അത് വാങ്ങി തന്റെ മുന്നിൽ വച്ചു ചീഞ്ഞ ശരീരങ്ങൾ കൈകൊണ്ട് എടുക്കുമ്പോൾ.

നിങ്ങൾക്ക് അറപ്പാആകില്ലേ. മുന്നിലിരിക്കുന്ന കഞ്ഞി കുടിക്കുന്ന ആ മനുഷ്യനോട് സന്ധ്യ ചോദിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ അയാൾ തന്റെ മുന്നിൽ ഇരിക്കുന്ന കുഴിയാൻ പാത്രത്തിലെ കഞ്ഞിയിലേക്ക് തേങ്ങാ ചമ്മന്തിയും അച്ചാറും ഇളക്കി കുടിക്കുന്ന തിരക്കിലായിരുന്നു ഒറ്റവരിക്ക് പാത്രത്തിലെ പകുതിയോളം കഴിഞ്ഞ് ഉള്ളിലാക്കി തടഞ്ഞിരുന്ന വറ്റും വെള്ളവും കൈകൊണ്ട്.

തുടച്ചു ചിരിയോടെ സന്ധ്യയെ നോക്കി. രണ്ടുമൂന്നു ദിവസമായി രുചിയായിട്ട് എന്തെങ്കിലും കഴിച്ചിട്ട് അത് പറഞ്ഞാൽ പാത്രത്തിൽ ബാക്കി ഇരുന്ന കഞ്ഞി കൂടി വായിലേക്ക് കമഴ്ത്തി. കാലിയായ പാത്രത്തിലേക്ക് സന്ധ്യ വീണ്ടും രണ്ട് തവി കഞ്ഞി കൂടി ഒഴിക്കുമ്പോൾ അയാൾ തടയാതെ വീണ്ടും അവരെ നോക്കി ചിരിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *