വെള്ളം അമിതമായ കുടിച്ചാൽ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ…

വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ് പല പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിന് വെള്ളത്തിന് സാധിക്കും എന്നത് വളരെയധികം ഉറപ്പുള്ള ഒരു കാര്യമാണ് അതുകൊണ്ടുതന്നെ വെള്ളം ആവശ്യത്തിനു കുടിക്കണം എന്ന് പറയുന്നതും ആണ് ആര് ഒരുപോലെ സംരക്ഷിക്കാനും ശുദ്ധജലം കുടിക്കുന്നത് വളരെയധികം സഹായിക്കും എന്നാൽ അമിതമായി വെള്ളം കുടിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു എന്നാണ് പലപഠനങ്ങളും സൂചിപ്പിക്കുന്നത്.

   

ശരീരത്തിൽ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും ശരീരത്തിലെ അമിതമായ ജലാംശം കാരണം രക്തത്തിലെ അളവ് കുറയാൻ ഇടയാകും ഈ അവസ്ഥയാണ് ഹൈപ്പോമിയ ജീവൻ തന്നെ അപകടത്തിൽ ആകുന്ന ഒരു അവസ്ഥയാണ് ഇത് ശരീരത്തിലെ ഉപ്പിന്റെ അളവ് കുറയുന്നത് പേശികളുടെ ബലക്കുറവ് പിവേദന അസ്വസ്ഥത തലകുറക്കം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് എന്നാണ് പറയുന്നത്.

അതുപോലെതന്നെ കിഡ്നി പ്രശ്നമുള്ളവർക്ക് അമിത ജലാംശം ഒരു വെല്ലുവിളിയായി മാറുന്ന ഒരു കാര്യമാണ് കാരണം അധികം വെള്ളം പുറത്തു കളയാൻ കഴിയില്ല പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. അമിത അംശം പേശികളുടെ ബലഹീനത മലബന്ധം പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട് പലപ്പോഴും ദാഹം തോന്നാത്ത ആളാണെങ്കിലും.

പക്ഷേ മൂത്രത്തിലും നിറമില്ലാത്ത അല്ലെങ്കിൽ ഇളം മഞ്ഞ ആണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ദ്രാവകം ഉണ്ടായിരിക്കും. ഭക്ഷണത്തിന് തൊട്ടുമുമ്പുള്ള വെള്ളം കുടിക്കുന്നത് അമിതവണ്ണം ഒഴിവാക്കാൻ നല്ലതാണ് എന്ന് കരുതിയ ഭക്ഷണത്തിന് തൊട്ടുമുമ്പ് ആവശ്യത്തിലധികം വെള്ളം കുടിച്ചാൽ വിശപ്പ് പൂർണമായും ഇല്ലാതാക്കുകയും ശരീരത്തിന് വേണ്ട ഭക്ഷണം ലഭിക്കാതെ വരികയും ചെയ്യും. ഇത് പോർഷക ഉണ്ടാകുന്നതിന് കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *