വായനാറ്റം പരിഹരിക്കാം വളരെ എളുപ്പത്തിൽ..

ഇന്ന് പലപ്പോഴും ഒരു സമൂഹത്തിൽ നിൽക്കുമ്പോഴും വർത്താനം പറയുന്നതിന് മടിക്കുന്നതും അതുപോലെ തന്നെ ഒഴിഞ്ഞുമാറുന്നതും കാണാൻ സാധിക്കും ഇതിന് പല കാരണങ്ങളുണ്ട് അതിൽ ഒരു പ്രധാനപ്പെട്ട കാരണം തന്നെയായിരിക്കും വായനാറ്റം എന്നത്. വയനാട്ടിൽ മൂലം ഇന്ന് പലപ്പോഴും പലതരത്തിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതിനും കാരണമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് പ്രധാനമായും കൃത്യമായ വായ ഭക്ഷണം കഴിച്ചതിനുശേഷം ശുചീകരിക്കാത്തതായിരിക്കും.

പ്രധാനപ്പെട്ട ഇത്തരത്തിൽ വായനാറ്റം ഉണ്ടാകുന്നത് കാരണം. വലിയൊരു രോഗമൊന്നുമല്ല വളരെ സാധാരണമായ ഒരു കാര്യമാണിത് പക്ഷേ വയനാറ്റം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ല. നിൽക്കാൻ എല്ലാവരോടും ഒത്തിരി സംസാരിക്കാൻ ഒന്നും പൊട്ടിച്ചിരിക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട് പക്ഷേ വായനാറ്റം എന്ന ഈ പ്രശ്നംമൂലം പലരും ഇതിനു മടിക്കുന്നു. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ പോലും പേടിക്കുന്നു അതുവഴി അവരുടെ അഭിമാനത്തിന്.

ക്ഷതം സംഭവിക്കുകയും ചെയ്യുന്നു. വായനാറ്റം പല കാരണങ്ങൾ ഉണ്ടാകാറുണ്ട് പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളുടെ ദുർഗന്ധം ആമാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രാസാത്തികളുടെ വ്യത്യാസം എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. വയനാട്ടിൽ പരിഹരിക്കുന്നതിനായി വില കൂടിയതും കുറഞ്ഞതുമായ രാസപദാർത്ഥങ്ങളും മരുന്നുകളും പലരും ഉപയോഗിക്കാറുണ്ട്.

ഒരുപക്ഷേ യുവ ക്രമേണ പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമായേക്കാം അതുകൊണ്ടുതന്നെ സംരക്ഷണം കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ട്. അതിനാൽ പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിച്ചു വേണംവായനാറ്റം ഇല്ലാതാക്കാൻ.അതിന് അധിക ചെലവില്ലാതെ ചുരുങ്ങിയ സമയത്ത് ചെയ്യാൻ കഴിയുന്ന പ്രകൃതിയോട് ഇണങ്ങി ചേർന്ന ചിലവഴികളിതാ. ചെറുനാരങ്ങ തോൽ ഉപയോഗിച്ച് വായനാറ്റത്തെ അകറ്റാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.