സൈനികന്റെ മരണശേഷം സൈനികൻ തയ്യാറാക്കിയ കത്ത് ഭാര്യക്ക് ലഭിച്ചു പിന്നീട് സംഭവിച്ചത്..
അപ്പോഴും നമ്മുടെ ബന്ധുക്കളുടെയോ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെയും മരണം എന്നത് പലപ്പോഴും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നായിരിക്കും അവരുടെ മരണം എന്നത് വളരെ പെട്ടെന്ന് ആകസ്മികമായി നടക്കുന്നതെങ്കിൽ ഒട്ടും തന്നെ നമ്മൾ അതിനെ പൊരുത്തപ്പെടുകയില്ല നമ്മുടെ ജീവിതത്തിൽ വളരെയധികം സങ്കടവും അനുഭവപ്പെടുന്നതായിരിക്കും അതുപോലെ അവരുടെ ഒപ്പം മരിക്കണമെന്ന് ആഗ്രഹവും. നമ്മുടെ ഉടലെടുക്കുന്നതും ആയിരിക്കും അത്തരം ചില സന്ദർഭങ്ങൾ നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കും ചിലപ്പോൾ നമ്മൾ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരും ആയിരിക്കും. ഇവിടെ അത്തരത്തിൽ … Read more