സൈനികന്റെ മരണശേഷം സൈനികൻ തയ്യാറാക്കിയ കത്ത് ഭാര്യക്ക് ലഭിച്ചു പിന്നീട് സംഭവിച്ചത്..

അപ്പോഴും നമ്മുടെ ബന്ധുക്കളുടെയോ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെയും മരണം എന്നത് പലപ്പോഴും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നായിരിക്കും അവരുടെ മരണം എന്നത് വളരെ പെട്ടെന്ന് ആകസ്മികമായി നടക്കുന്നതെങ്കിൽ ഒട്ടും തന്നെ നമ്മൾ അതിനെ പൊരുത്തപ്പെടുകയില്ല നമ്മുടെ ജീവിതത്തിൽ വളരെയധികം സങ്കടവും അനുഭവപ്പെടുന്നതായിരിക്കും അതുപോലെ അവരുടെ ഒപ്പം മരിക്കണമെന്ന് ആഗ്രഹവും.

   

നമ്മുടെ ഉടലെടുക്കുന്നതും ആയിരിക്കും അത്തരം ചില സന്ദർഭങ്ങൾ നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കും ചിലപ്പോൾ നമ്മൾ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരും ആയിരിക്കും. ഇവിടെ അത്തരത്തിൽ ഒരുസൈനികന്റെ ഭാര്യക്ക് ഉണ്ടായി അനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സൈനികർ ഇപ്പോഴും സ്വന്തം രാജ്യത്തിനുവേണ്ടി അല്ലെങ്കിൽ സ്വന്തം ജനങ്ങൾക്ക് വേണ്ടി ജീവൻ ബലി കഴിക്കുവാൻ തയ്യാറായി നിൽക്കുന്നവരാണ്.

അവരുടെ ജീവനെ ഏത് നേരം വേണമെങ്കിലും നമുക്ക് വേണ്ടി അവർ ചെയ്യുന്നതിനെ തയ്യാറാക്കുന്നവരാണ്. വളരെ പെട്ടെന്നുണ്ടായ ഒരു സൈനികന്റെ മരണം ആ കുടുംബത്തെ വളരെയധികം തകർക്കുകയാണ് ചെയ്തിരുന്നത് എന്നാൽ സൈനികന്റെ അടക്കത്തിന് ശേഷം സൈനികന്റെ ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ ലാപ്ടോപ്പ് ലഭിക്കുകയാണ് അതിൽ നിന്നാണ് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സംഭവവികാസങ്ങൾ ഉണ്ടായത്.

സൈനികൻ ഓരോ ഓരോരുത്തർക്കും ആയി അതിൽ ഓരോ ഫയലുകൾ സൂക്ഷിച്ചിരുന്നു ഭാര്യക്കും അതുപോലെ മക്കൾക്കും വേണ്ടി അദ്ദേഹത്തിന്റെ മരണം അദ്ദേഹം മുന്നിട്ടിറങ്ങി എന്നപോലെ കുറിപ്പുകൾ തയ്യാറാക്കി വെച്ചിരുന്നു. ഭാര്യ വളരെയധികം സങ്കടത്തോടെയും സൈനികന്റെയും മരണത്തിൽ വളരെയധികം കാണപ്പെടുന്ന സമയത്താണ് ഈ കുറിപ്പ് വായിക്കാൻ ഇടയായത് അതിലൂടെ സൈനികന്റെ ഭാര്യയ്ക്ക് ജീവിക്കുന്നതിനെ പ്രചോദനം ഏകുകയാണ് ഉണ്ടായത്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.