കുഞ്ഞുങ്ങളുടെ ആദ്യ അധ്യാപകരും ഡോക്ടർമാരുംസംരക്ഷകരും എപ്പോഴും അമ്മമാർ തന്നെയായിരിക്കും..
അമ്മമാരെപ്പോഴും വളരെയധികം ജാഗ്രതയുള്ളവരായിരിക്കും തങ്ങളുടെ മക്കളുടെ കാര്യത്തിൽ പ്രത്യേകിച്ച് ചെറിയ കുട്ടികളാണെങ്കിൽ വളരെയധികം കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.അമ്മയും മകനും നടപ്പാതയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് മകൻ ഹോളിലേക്ക് വീഴുകയാണ് ഇത് കണ്ട് അമ്മ വളരെ വേഗത്തിൽ തന്നെ. മകനെ രക്ഷിക്കുന്നതിനുള്ള കാര്യങ്ങളിൽ ചെയ്യുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത് അമ്മമാർ ഇപ്പോഴും കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതും അതുപോലെ തന്നെ അവരെ കാത്തു പരിപാലിക്കേണ്ടതുമാണ് … Read more