മീൻ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാണോ ഇതാ എളുപ്പത്തിൽ വൃത്തിയാക്കാം.

എല്ലാവർക്കും മീൻ ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ചെയ്യുമ്പോൾ വളരെ വൃത്തിയായി ക്ലീൻ ചെയ്യുവാനായിട്ട് സാധിക്കാറില്ല എന്നാൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മീൻ ക്ലീൻ ചെയ്യുവാനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് മറ്റു പല മാർഗങ്ങളെ കുറിച്ചും ഇതിൽ പറയുന്നുണ്ട് ഇതെല്ലാം തന്നെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ആദ്യം നമ്മൾ ക്ലീൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് കരിമീൻ ആണ്.

   

കരിമീൻ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമ്മൾ മെറ്റൽ സ്ക്രബർ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ പാത്രങ്ങൾ കഴുകുന്ന സ്ക്രബർ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ മീൻ ക്ലീൻ ചെയ്യുന്നത് ഇങ്ങനെ ക്ലീൻ ചെയ്യുമ്പോൾ അതിൽ കരിമീൻ ഉള്ള ചെതുമ്പൽ എല്ലാം മാറുകയും നല്ല ചതുമ്പിലെല്ലാം മാറി നല്ല ക്ലീൻ ആവുകയും ചെയ്യുന്നു ഇതിനുശേഷം ഇതിനു പുറത്തുള്ള കറുത്ത തൊലി കളയുന്നതിന് വേണ്ടി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആയിരിക്കും.

നമ്മൾ ഇന്നലെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് രണ്ടു മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ കറുത്ത തൊലി കളയുവാൻ ആയിട്ട് സാധിക്കും ആദ്യം വാളംപുളി അല്പം വെള്ളത്തിലിട്ട് ആ വെള്ളത്തിലേക്ക് കരിമീൻ ഇടുക അങ്ങനെ ഇട്ടു ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോൾ അതിൽ നിന്ന് തൊലി അടർത്തിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇതുപോലെ തന്നെയാണ്.

ചെറുനാരങ്ങ നീരിലും കരിമീൻ അഞ്ചു മിനിറ്റ് കഴിഞ്ഞാൽ തൊലി പൊളിച്ചടുക്കുവാൻ ആയിട്ട് സാധിക്കുന്നതാണ് ഇതുപോലെ തന്നെയാണ് മറ്റു മീനുകളെല്ലാം തന്നെ നമുക്ക് സ്ക്രബ്ബർ ഉപയോഗിച്ചുകൊണ്ട് ക്ലീൻ ചെയ്യാൻ സാധിക്കും എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും കൂടുതൽ ടിപ്പുകൾ അറിയുന്നതിനും വീഡിയോ മുഴുവനായി കാണുക